ഇന്ന് മുതൽ മീൻ മാംസം വാങ്ങുന്നവർ ശ്രദ്ധിക്കുക. കരളലിയിക്കുന്ന ദൃശ്യങ്ങള്‍

ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ മീന്‍ മാംസം വാങ്ങുകയും കഴിക്കുകയും ശ്രദ്ധിക്കുക .ലോക് ഡൌണ്‍ മറവില്‍ നടക്കുന്ന തട്ടിപ്പുകളും ഗുടയിപ്പുകളും ആരെയും ഞെട്ടിക്കുന്ന രീതിയില്‍ ആണ് .അതിന്‍റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് നമുക്ക് അതിന്‍റെ വിശദമായ കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം .

ആദ്യമേ തന്നെ പച്ചമീന്‍ വാങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് പറയാന്‍ ഉള്ളത് .വരുന്ന ജൂലയ് മുപ്പത്തി ഒന്നാം തിയതി വരെ സര്‍ക്കാര്‍ ട്രോളിംഗ് നിരോധിച്ചിട്ടുള്ള കാര്യം എല്ലാവര്ക്കും അറിവുള്ളത് ആണ് .ഏകദേശം ഒരാഴ്ചയില്‍ അധികം ആയി ടോളിംഗ് നിരോധനം എര്പെടുതിയിട്ടു എന്നിരുന്നാലും ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ മീന്‍ കച്ചവടം വളരെ നല്ല രീതിയില്‍ നടക്കുന്നുണ്ട് .ഈ മത്സ്യം എവിടെനിന്ന് വരുന്നു ടോളിംഗ് നിരോധിച്ചിരിക്കുന്ന സമയത്ത് എന്ന് ചിന്തിക്കുക പോലും ചെയ്യാതെ പൊതുജനം മീന്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി കറിവച്ചു കഴിക്കും പിറ്റേന്ന് മുതല്‍ വയറിളക്കവും തൊണ്ട പൊട്ടലും ഉള്‍പെടെ വലിയ രോഗങ്ങളുമായി ആശുപത്രി കയറി ഇറങ്ങേണ്ട അവസ്ഥ വരും .

കച്ചവടക്കാര്‍ നിങ്ങളോട് തൊഴിലാളികള്‍ വള്ളത്തില്‍ കൊണ്ടുവരുന്ന മീന്‍ ആണ് എന്നും പ്രശ്നമില്ല എന്നും ഒക്കെ പറഞ്ഞു വലിയ വിലയില്‍ നിങ്ങള്ക്ക് വില്‍ക്കും എന്നാല്‍ തമ്ഴ്നട്ടില്‍ നിന്നും മാരകമായ മത്സ്യം കേടാകാതെ ഇരിക്കുന്നതിനുള്ള രസ വസ്തുക്കള്‍ ഇട്ടു വച്ച ഒരാഴ്ചയും രണ്ടു ആഴ്ചയും പഴക്കമുള്ള മീനുകള്‍ ആണ് ഇവിടെ കൊണ്ടുവന്നു വില്‍ക്കുന്നത് എന്ന് തിരിച്ചറിയുക .പഴകിയ മത്സ്യങ്ങള്‍ മരുന്നുകള്‍ ചേര്‍ത്ത് പച്ചയായി വച്ച് വളരെ വലിയ വിലയില്‍ വില്‍ക്കുന്ന കൊള്ളക്കാരെ തിരിച്ചറിയുക ടോളിംഗ് നിരോധനം നീങ്ങുന്നത്‌ വരെ മത്സ്യം വാങ്ങാതെ ഇരിക്കുക ആരോഗ്യത്തോടെ ജീവിക്കുക .

ഈ അറിവ് ഉപകാരം ആയാല്‍ ലൈക്‌ അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ആയി രേഖപെടുതുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *