ഈ അരി വച്ചുണ്ടാക്കിയ ചോറ് ഇനി കഴിക്കുന്നതിന് മുമ്പ് ഇതൊന്നു കാണുക
നമ്മുടെ നാട്ടിൽ നമ്മൾ രാവിലെയെന്നോ വൈകിട്ട് എന്നോ ഉച്ചയെന്നോ വ്യത്യാസം ഇല്ലാതെ കഴിക്കുന്ന ഒന്നാണ് ചോറ് .എന്നാൽ ഈ ചോറ് എല്ലാവര്ക്കും കഴിക്കാമോ ഒരാൾക്ക് ഒരു ദിവസം എത്ര അളവ് ചോറ് കഴിക്കാം ആരൊക്കെ ആണ് ചോറ് കഴിക്കാൻ പാടില്ലാത്തതു എന്തുകൊണ്ടാണ് ചോറ് അതികം കഴിക്കരുത് എന്ന് പറയുന്നത് .ഞങ്ങളുടെ പൂർവികർ മൂന്നു നേരവും കഞ്ഞി കുടിച്ചിട്ടും അവർക്കു രോഗം ഒന്നും ഉണ്ടായിട്ടില്ല എന്നുള്ള ഡയലോഗ് പറയുന്നതിന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കാണുക എന്നിട്ടു തീരുമാനിക്കുക
ഇഡിഫ് ന്റെ കണക്കു അനുസരിച്ചു ലോകത്തു നാനൂറു ദശലക്ഷത്തിൽ അധികം പേർക്ക് പ്രമേഹരോഗം ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത് .അതിൽ തന്നെ ലോകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തു എൺപത്തി എട്ടു ദശലക്ഷം പേർക്ക് ഈ പ്രശ്നം ഉണ്ട് .ഈ എൺപത്തി എട്ടു ദശലക്ഷം പേരിൽ ഏകദേശം എഴുപത്തി എട്ടു ദശലക്ഷം പേരും ഇന്ത്യാക്കാർ ആണ് .ഇത്രയും കണക്കുകൾ പറഞ്ഞതിന്റെ കാര്യം നമ്മൾ പണ്ട് പണക്കാരുടെ മാത്രം രോഗം എന്ന് വിളിച്ചിരുന്ന പ്രമേഹം ഇന്ന് കൊച്ചു കുട്ടികളെ പോലും പിടികൂടി തുടങ്ങിയിരിക്കുന്നു എന്ന് നമ്മൾ മനസ്സിലാക്കാൻ വേണ്ടി ആണ് .
പ്രമേഹം ഒരു ജീവിത ശൈലി രോഗം ആണ് ചില സന്ദർഭങ്ങളിൽ ഈ രോഗം നമ്മൾ കഴിക്കുന്ന ആഹാര രീതികൊണ്ട് നമുക്ക് വരം ചുരുക്കം സന്ദർഫങ്ങളിൽ നമ്മുടെ മനഃപൂർവം ആയ ഇടപെടൽ ഇല്ലാതെയും ഈ പ്രശ്നം വരും .ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഈ പ്രശ്നത്തെ കൃത്യമായി ചെറുക്കുവാൻ നമ്മൾ ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെ എന്നും നമ്മുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കണം എന്നും ആണ് .
ഈ അറിവ് ഉപകാരം ആയാൽ ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ