കൊഴുപ്പും കൊളസ്ട്രോളും ഉരുകിപോകും ഇങ്ങനെ ഒരിക്കല്‍ ചെയ്താല്‍

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആണ് ഉള്ളത് ഹോട്ടലുകള്‍ ഒക്കെ അടവ് ആണ് എങ്കിലും പാര്‍സല്‍ സര്‍വിസ് ലഭ്യമാണ് അതോടൊപ്പം തന്നെ ആളുകള്‍ വീട്ടിലും പലതരത്തിലുള്ള പാക്ഷ്ഹക പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് ,വീട്ടില്‍ ഇരുന്നുകൊണ്ട് പാചക പരീക്ഷണം നടത്തുകയും ഹോട്ടല്‍ ഫുഡ്‌ മാറി മാറ്റി ട്രൈ ചെയ്യുകയും ചെയ്യുന്നത് നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമയി ആണ് ബാധിക്കുന്നത് എന്നും .തടി ഉള്ളവരുടെ അതായതു ശരീരത്തില്‍ ആവശ്യമായ തടിയിലും അധികം തടിയുള്ളവരുടെ എണ്ണം ക്രമധീതം ആയി വര്‍ധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത് .

അപ്പോള്‍ ഇന്ന് നമുക്ക് ഇവിടെ നമ്മുടെ ശരീരത്തില്‍ ആവശ്യം ആയതിലും എത്ര അധികം തടി കൂടുതല്‍ ഉണ്ട് എന്ന് എങ്ങനെ മനസിലാക്കാം എന്നും അത് എങ്ങനെ കുറയ്ക്കാം എന്നും ഒന്ന് നോക്കാം .അപ്പോള്‍ അതിനായി നമുടെ ഭക്ഷണം എങ്ങനെ ക്രമീകരിക്കണം എന്തൊക്കെ ഡയറ്റ് സ്പെഷ്യലിസ്റ് ആയ ഡയാന .മാഡത്തിന്റെ വാക്കുകൾ കേൾക്കുവാനും നിങ്ങളുടെ ഭക്ഷണ രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയുവാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഈ അറിവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക ഒപ്പം വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി നേരിട്ടും ലഭിക്കുന്നത് ആണ്

Leave a Reply

Your email address will not be published. Required fields are marked *