കൈകള്‍ക്ക് ബലക്കുറവു,കഴുത്ത് വേദന ,പുറം വേദന ഇതാ പരിഹാരം

തോൾ വേദന അഥവാ പിടലി വേദന ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് .എന്തെങ്കിലും അൽപ്പം ഭാരം എടുക്കുമ്പോ വേദന ,കൈയില്‍ തരിപ്പ് ഒന്ന് കുനിഞ്ഞു എന്തേലും സാധനം എടുത്തു നിവര്‍ന്നാല്‍ അപ്പൊ വല്ലാത്ത പുറം വേദന ഇതൊക്കെ ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് .ഇന്ന് നമ്മള്‍ ഇവിടെ ഡിസ്കസ് ചെയ്യുന്ന വിഷയം ഈ പ്രശ്നങ്ങള്‍ക്ക് എന്താണ് പരിഹാരം എന്നുള്ളത് ആണ് .

ഈ പ്രശ്നങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും എന്താണ് ഇതിനുള്ള പരിഹാരം എന്നും വിശധീകരിക്കുക ആണ് .കേരളത്തിലെ തന്നെ പ്രശസ്തന്‍ ആയ എല്ല് രോഗ വിധക്തന്‍ .ഡോക്ടര്‍ പോള്‍ ആന്റണി പാറമേല്‍ .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഈ വീഡിയോ കണ്ടതിനു ശേഷം ഇതുമായി ബന്ധപെട്ട എന്തെങ്കിലും സംശയങ്ങള്‍ ഉണ്ട് എങ്കില്‍ .വീഡിയോയില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പരില്‍ അദ്ധേഹത്തെ നേരിട്ട് വിളിക്കവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ് .ഫോണ്‍ വിളിക്കുന്നവര്‍ ശ്രദ്ധിക്കുക ഡേ ടൈം അതായതു രാവിലെ പത്തു മണിക്കും രാത്രി എഴുമണി ക്കും ഇടയില്‍ വിളിക്കുക .ഒരുപ്രാവശ്യം വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എങ്കില്‍ അല്‍പ്പം വെയിറ്റ് ചെയ്തു മാത്രം വിളിക്കുക അദ്ദേഹം ഏതെങ്കിലും രോഗിയെ നോക്കുന്ന സമയം ഒക്കെ ആണെങ്കില്‍ ഫോണ്‍ എടുക്കാന്‍ സാധ്യത കുറവാണു .പിന്നെ അത്യാവശ്യക്കാര്‍ മാത്രം വിളിക്കുക .

Leave a Reply

Your email address will not be published. Required fields are marked *