നടുവിന് വേദന മാറണം എന്നും വരരുത് എന്നും ആഗ്രഹിക്കുന്നവര്‍ ഇത് വായിക്കാതെ പോകരുത്

യൗവ്വനത്തിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നത് മുതൽ നമ്മളിൽ മിക്കവരുടെയും ജീവിതത്തിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് എത്തിനോക്കിപ്പോകുന്ന ഒരു അതിഥിയും ഒരു ന്യൂനപക്ഷത്തിന്റെ ജീവിതത്തെ പിടിച്ചു കെട്ടിക്കളയുകയും ചെയ്യുന്ന ഒരു വില്ലനുമാണ് നടുവേദന .

അത്യന്തം വേദനാജനകമാണെങ്കിലും നമ്മൾ പൊതുവെ വളരെ അലസമായിട്ടാണ് നടുവേദനയെ ചികിത്സിക്കാറുള്ളത് എന്നതാണ് യാഥാർഥ്യം. എന്നാൽ ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ഇടവേളകളിൽ ആവർത്തിച്ചു വരികയും ചെയ്യുന്ന നടുവേദനകൾക്ക് ശാസ്ത്രീയ ചികിത്സ കൊണ്ട് മാത്രമേ ശാശ്വതപരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ; അല്ലാത്ത പക്ഷം അത് രോഗം ഗുരുതരമാകുന്നതിനും രോഗിയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതിനും കാരണമായി തീർന്നേക്കാം.

നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളെയും ചികിത്സാമാർഗങ്ങളെയും കുറിച്ച് കോഴിക്കോട് Baby Memorial Hospital – ലെ Sr. Consultant Spine Surgeon ആയ Dr. Suresh S. Pillai സംസാരിക്കുന്നു

ഈ വീഡിയോ കണ്ട ശേഷം ഇതുമായി ബന്ധപെട്ട എന്തെങ്കിലും സംശയം ഉള്ളവര്‍ സംശയ നിവാരണം നടത്തുന്നതിനായി വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഫോണ്‍ ചെയ്തു സംശയ നിവാരണം നടത്താവുന്നതു ആണ് .ശ്രദ്ധിക്കുക അത്യാവശ്യക്കാര്‍ മാത്രം വിളിക്കുക .ഫോണ്‍ വിളികള്‍ പകല്‍ സമയങ്ങളില്‍ മാത്രം ആകാന്‍ പ്രത്യേകം ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *