ഇനി മുടികൊഴിച്ചിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ ഇത് വായിക്കാതെ ഒരു എണ്ണയും തലയില്‍ പുരട്ടരുത്

ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത് കഴിഞ്ഞ ദിവസം ഒരാൾ ചോദിച്ച ഒരു വലിയ സംശയത്തിനുള്ള ഉത്തരം ആണ് .ആളുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു സാറെ എനിക്ക് ഒരുപാടു മുടി ഉണ്ടായിരുന്നു നോക്കുന്നവർ നോക്കുന്നവർ എന്നെ മുടിച്ചി എന്നൊക്കെ വിളിക്കുമായിരുന്നു അങ്ങനെ മുടി തഴച്ചു വളർന്നു വലിയ പനം കുല പോലെ ഉണ്ടായിരുന്ന മുടി ആയിരുന്നു .മുത്തശ്ശി ഒരുപാടു നാട്ടു പ്രയോഗങ്ങൾ ഒക്കെ നടത്തി കെയർ ചെയ്തു പരിപാലിച്ചു വളർത്തിയ മുടി ആണ് .

ഒരുപാടു ഇഷ്ടം ആയിരുന്നു എനിക്ക് എന്റെ മുടി പക്ഷെ ഇപ്പൊ കുറച്ചായിട്ടു കൊഴിഞ്ഞു കൊഴിഞ്ഞു കുറ്റി ചൂല് പോലെ ആയി .എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് .ഞാൻ മുമ്പ് ചെയ്തിരുന്ന നാട്ടു പ്രയോഗങ്ങൾ ഒക്കെ ഇപ്പോഴും ചെയ്യുന്നുണ്ട് പക്ഷെ ഇപ്പൊ അതൊന്നും കൊണ്ട് ഒരു ഗുണവും കിട്ടുന്നില്ല .

ഇത് ഒരാളുടെ കഥ അല്ല ഒരുപാടു പേരുടെ കഥ ആണ്ഒ രുപാടു പേർക്ക് ഇതേ സംശയം ഉള്ളവർ ഉണ്ടാകും .മുടി ഇങ്ങനെ കൊഴിയുമ്പോ എണ്ണകൾ കമ്പനികൾ ഒക്കെ മാറ്റി മാറ്റി പരീക്ഷിക്കും പക്ഷെ പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടില്ല .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .ഇത് ഉപയോഗിക്കുന്ന എണ്ണയുടെ കുഴപ്പം ആണോ .അതോ മറ്റെന്തെങ്കിലും ആണോ .

അതെ ഇത് എണ്ണയുടെ കുഴപ്പം അല്ല പക്ഷെ നമ്മുടെ ശരീരത്തിലെ ചില പ്രശ്നങ്ങൾ ആണ് ഇതിനു പിന്നിൽ അപ്പൊ അത് എന്തൊക്കെ എന്നും എങ്ങനെ അതിനെ അതിജീവിക്കാം എന്നും നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഉപകാരം ആയാൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും .ഒരു ലൈക് അടിക്കാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *