ശ്വാസകോശ കാന്‍സര്‍ സാധ്യത ശരീരം മുന്‍കൂട്ടി പ്രവചിക്കുന്ന ഈ മൂന്നു ലക്ഷണങ്ങള്‍ അവഗനിക്കരുതെ
ഇന്ന് നമ്മള് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിഷയം സ്വസകൊഷത്തില്‍ ഉണ്ടാകുന്ന അര്‍ബുദം അഥവാ ലങ്ഗ് കാന്‍സര്‍ എന്നുള്ള പ്രശ്നതെകുറിച്ചു ആണ് .നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപെടുന്ന കാന്‍സര്‍ ആണ് ലങ്ഗ് കാന്‍സര്‍ .ഇന്ധ്യയിലെ കാര്യവും വ്യത്യസ്തം അല്ല നമ്മുടെ രാജ്യത്തും ഏറ്റവും അധികം ആളുകള്‍ക്ക് ഉള്ള കാന്‍സര്‍ ലങ്ഗ് കാന്‍സര്‍ ആണ് .
അപ്പോള്‍ ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്തൊക്കെ ആണ് ഇതിന്റെ തുടക്ക ലക്ഷണങ്ങള്‍ പരിഹാരം എന്ത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇന്ന് നമ്മളുമായി പങ്കു വെക്കുന്നത് കേരളത്തിലെ തന്നെ പ്രശസ്തന്‍ ആയ കാന്‍സര്‍ രോഗ വിധക്തന് ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
NB:നമുക്ക് എല്ലാവര്ക്കും അറിയാം ശ്വാസകോശ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ആയി കണക്കാക്കപെടുന്നത് പുകയില ഉല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം ആണ് .ഇത് ഉപയോഗിക്കാത്ത ആളുകളില്‍ ഇത് വരില്ല എന്ന് അല്ല പറഞ്ഞു വരുന്നത് അതുപോലെ ഇത് ഉപയോഗിക്കുന്നവരില്‍ എല്ലാവര്ക്കും വരും എന്നും അല്ല പറയുന്നത് .പക്ഷെ ഈ പ്രശ്നത്തിന്റെ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത് ഇത് ഉപയോഗിക്കുന്നവരില്‍ ആണ് എന്നാണ്.അതുകൊണ്ട് തന്നെ പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും കുറക്കുന്നത് എന്തുകൊണ്ടും ഈ പ്രശ്നത്തെ ചെറുക്കും .പുക വലിക്കുന്നവരെകള് ഇതിന്റെ പുക ശ്വസിക്കുന്ന ആളുകള്‍ക്ക് ആണ് പ്രശ്നം കൂടുക എന്നുള്ളതുകൊണ്ട് തന്നെ നമ്മള് പുകവലി ഉപേക്ഷിക്കുന്നത് മറ്റൊരാളെ രോഗി ആക്കാതെ ഇരിക്കുന്നതിനു സഹായിക്കും.