വെളിപ്പെടുത്തലുമായി ആര്യ, അരയ്ക്കു സംഭവിച്ചത് സൂക്ഷിക്കുക ഈ അപകടം നിങ്ങള്‍ക്കും സംഭവിക്കാം

നമുക്ക് എല്ലാവര്ക്കും സുപരിചിത ആയ നടിയും ഒപ്പം അവതാരകയും ആണ് ആര്യ .ബഡായി ബംഗ്ലാവ് എന്നുള്ള പ്രോഗ്രാം വഴി മലയാളിയുടെ പ്രീയ താരം ആയ നടി ആണ് ആര്യ .അതിനു ശേഷം ബിഗ്‌ ബോസ് സീസന്‍ രണ്ടിലും പങ്കെടുത്തു .ബഡായി ബംഗ്ലാവില്‍ കൂടുതല്‍ ആരാധകരെ നേടി എടുത്തു എങ്കില്‍ ബിഗ്‌ ബോസ്സ് സീസന്‍ രണ്ടിന് ശേഷം ഒരുപാടു സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയ ആകുകയും ഇപ്പോഴും അതിന്റെ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്ന ഒരു നടി ആണ് ആര്യ .
ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം തനിക്കു സംഭവിച്ച ഒരു വലിയ ചതിയുടെ കാര്യം തുറന്നു പറയുക ആണ് ആര്യ തനിക്കു സംഭവിച്ചത് മറ്റുള്ളവര്‍ക്കും സംഭവിക്കരുത് എന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ട് ആണ് തന്‍ ഇത് തുറന്നു പറയുന്നത് എന്നും ആര്യ പറയുന്നു .

ആര്യ ഒരു സംരംഭക കൂടെ ആണ് ഓണ്‍ലൈന്‍ ആയി സാരികളുടെ ബിസ്സിനസ്സ് നടത്തുന്ന ഒരു വ്യക്തി ആണ് ആര്യ .ആര്യക്ക്‌ ഇപ്പോള്‍ ഓണ്‍ലൈനില്‍ നിന്നും സംഭവിച്ച ഒരു വലിയ ചതിയുടെ കഥകള്‍ ആണ് ഓണ്‍ലൈന്‍ ബിസ്സിനസ്സ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം എന്നുള്ള അടിക്കുറിപ്പും ആയി ആര്യ ഷെയര്‍ ചെയ്തിരിക്കുന്നത് .

ആര്യക്ക്‌ പറയാനുള്ളത് എന്താണ് എന്ന് കേട്ട ശേഷം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്തു കൊടുക്കാന്‍ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *