നന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ

ഒരു നല്ല സംരംഭകന്‍ ആകുക അതല്ലങ്കില്‍ മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് സ്വന്തം സ്ഥാപനത്തില്‍ ജോലി എടുക്കുക .കുറച്ചു ആള്‍ക്കാര്‍ക്ക് ജോലി കൊടുക്കുക അങ്ങനെ നാട്ടിലെ അറിയപെടുന്ന ഒരാള്‍ അല്ലങ്കില്‍ ഒരു ബ്രാന്‍ഡ്‌ ആകുക എന്നുള്ളത് ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നം ആണ് .പലര്‍ക്കും പലതും തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും റിസ്ക്‌ എടുക്കാന്‍ ഉള്ള ധൈര്യം ഇല്ലാതെ പോകുമ്പോ അവന്‍ സംരംഭക സ്വപ്നം സ്വപ്നം ആക്കി മാറ്റി വച്ച് മറ്റ് ഏതെങ്കിലും സംരംഭകരുടെ കീഴില്‍ ജോലി ചെയ്യുക ആണ് പതിവ് .

എന്നാല്‍ കരലത്തില്‍ റിസ്ക്‌ എടുക്കാന്‍ തയാറായ ഏറ്റവും കൂടുതല്‍ സംരംഭകര്‍ ഉള്ളത് തൃശൂര്‍ ആണ് എന്ന് പറയേണ്ടി വരും ,പട്ടാഭി രാമന്‍ ,യൂസഫ് അലി ,കൊച്ച് ഔസേപ്പ് ചിറ്റിലപ്പളി ഇവര്‍ ഒക്കെ തൃശൂര്‍ കാര്‍ ആണ് .ഇവരൊക്കെ റിസ്ക്‌ എടുത്ത്‌ ഇന്ന് അറിയപെടുന്ന സംരംഭാകര്‍ ആയി മാറി .എന്നാല്‍ ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് നന്തിലത്ത് ജീ മാര്‍ട്ടില്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്തു ആ ജോലികൊണ്ട് കോടീശ്വരന്‍ ആകാന്‍ കഴിയില്ല അതുകൊണ്ട് കോടീശ്വരന്‍ ആകാന്‍ ജോലി ഉപേക്ഷിച്ച് ഇന്ന് കോടീശ്വരന്‍ ആയി മാറിയ വെറും പത്താം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസം ഉള്ള ഒരു സംഭ്രംഭാകന്റെ അതിശയിപ്പിക്കുന്ന ആര്‍ക്കും ചോരത്തിളപ്പ് ഉണ്ടാക്കുന്ന .ഒരു സംരംഭാകന്‍ ആകാന്‍ പ്രചോതനം ആകുന്ന കഴയും ആയി ആണ് അപ്പൊ അദ്ധേഹത്തെ നമുക്കൊന്ന് പരിചയപെടാം

ഈ വാര്‍ത്ത‍ ഇഷ്ടമായാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *