ഇത് കഴിച്ചാൽ ശരീര വേദന സ്വപ്നത്തിൽ പോലും വരില്ല
ഇന്ന് നമ്മള് ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം നമ്മള് ഒരുപാടു തരാം വിടമിനുകളെ കുറിച്ച് കേട്ടിട്ടുണ്ട് ,ഉദാഹരണം ആയി പറഞ്ഞാല്‍ വിടമിന്‍ ബി വിടമിന്‍ ഡി ഇതൊക്കെ എല്ലാവര്ക്കും സുപരിചിതം ആണ് .അതുപോലെ തന്നെ മഹാമാരി തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉള്ള ഉരു വിടമിന്‍ ആണ് വിടമിന്‍ സീ .അതുപോലെ തന്നെ ബയോട്രിന്‍ എന്നൊക്കെ പറയുന്ന വിടമിന്‍ ഒക്കെ മുടി വളരുന്നതിന് വളരെ നല്ലത് ആണ് എന്ന് നമ്മള് എല്ലാവരും കേട്ടിട്ട് ഉണ്ടാകും .
വിടമിന്‍ ബീ 12 ഒരുപാടു പ്രശ്നങ്ങള്‍ക്ക് പരിഹാരം ആണ് എന്ന് നമുക്ക് അറിയാം .വിടമിന്‍ ബി ൧൨ വിടമിന്‍ ഡി ഇവയെ ഒക്കെ പറ്റി നമ്മള് വിശദമായി മുമ്പ് വിവരിചിട്ടുമുണ്ട് . വിടമിന്‍ ബി വിടമിന്‍ ഡി ഇവയൊക്കെ എന്താണ് എന്നും ഇതൊക്കെ ശരീരത്തില്‍ ലഭിക്കുവാന്‍ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നും ഭൂരിഭാഗം ആളുകള്‍ക്കും അറിയാം എന്നാല്‍ ഒരാള്‍ക്കും തന്നെ പരിചയം ഇല്ലാത്ത ഒരു വിടമിന്‍ ആണ് വിടമിന്‍ കെ .
വിടമിന്‍ കെ എന്താണ് എന്നും അത് എത്രവിധത്തില്‍ ഉണ്ട് എന്നും ഇത് ശരീരത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ വഹിക്കുന്ന പങ്ക് എന്ത് എന്നും ഇത് കുറഞ്ഞാല്‍ എന്തോകെ പ്രശ്നങ്ങള്‍ ആണ് ഉണ്ടാകുക എന്നും ,ഇത് ലഭ്യമാകാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്നും ഏതൊക്കെ തരം ഭക്ഷണങ്ങളില്‍ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത് എന്നും ഒട്ടുമിക്ക ആളുകള്‍ക്കും ഒരു ധാരണയും ഇല്ല .
ഇന്ന് നമ്മള് ഇത് എന്താണ് എന്നും ഇത് എന്തിനാണ് ശരീരത്തില്‍ ആവശ്യമാകുന്നത് എന്നും ഇത് കുറയുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്തൊക്കെ എന്നും ഇത് ഏതൊക്കെ ടൈപ്പ് ഉണ്ട് എന്നും ഇത് ശരീരത്തില്‍ ലഭിക്കാന്‍ കഴിക്കേണ്ടത് എന്താണ് എന്നും ആണ് ഇവിടെ സംസാരിക്കാന്‍ പോകുന്നത് .അപ്പൊ അത് എന്താണ് എന്ന് ഡോക്ടര്‍ വിവരിക്കുന്നത് കേള്‍ക്കുക .
ഈ അറിവ് ഉപകാരം ആയി തോന്നിയാല്‍ ഒരു ലൈക് അടിക്കുക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപെടുത്തുക