ശരീരം നന്നായി നിറം വെക്കണം എന്നും പാടുകള്‍ മാറണം എന്നും ആഗ്രഹിക്കുന്നവര്‍ മാത്രം കാണുക
നമുക്ക് എല്ലാവര്ക്കും അറിയാം നമ്മള് ജനിച്ചു വീഴുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ ഒരു സ്വാഭാവിക നിറം ഉണ്ടായിരിക്കും എന്നത് .അത് നമ്മുടെ കുടുംബത്തില്‍ ഉള്ള അച്ഛന്റെയും അമ്മയുടെയും അതുപോലെ തന്നെ നമ്മുടെ ഫാമിലി മെംബേര്‍സ് ഇവരുടെ ഒക്കെ സ്കിന്നില്‍ ഉള്ള ഒരു കളറിനു തത്തുല്യം ആയിരിക്കും .എന്നാല്‍ നമ്മളില്‍ ചിലര്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യം ആണ് സ്വാഭാവികം ആയി ലഭിച്ച ഈ നിറം അല്‍പ്പം വര്‍ധിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്തെങ്കിലും വഴിയുണ്ടോ എന്ന് .
ഈ ഒരു ആഗ്രഹവും ആയി നടക്കുന്ന ഒരു ആളോട് പറയാനുള്ള മറുപടി പത്തില്‍ ഒരു ഏഴു പേരില്‍ അങ്ങനെ ചെയ്യുന്നതിനുള്ള മാര്‍ഗം ഉണ്ട് എന്ന് തന്നെയാണ് ബാക്കി മൂന്നു പേരില്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്ന ഒരു റിസള്‍ട്ട് ലഭിച്ചു എന്ന് വരില്ല .അപ്പോള്‍ അടുത്ത ചോദ്യം അങ്ങനെ എങ്കില്‍ അതിനുള്ള മാര്‍ഗം എന്താണ് എന്നും ഇതുമൂലം മറ്റെന്തെങ്കിലും പ്രശ്ന സാധ്യത ഉണ്ടോ എന്നും ആയിരിക്കും .
നിങ്ങളുടെ ഈ തരത്തില്‍ ഉള്ള എല്ലാ സംശയങ്ങള്‍ക്കും ഉള്ള മറുപടിയും ആയി ആണ് നമ്മള് ഇന്ന് ഇവിടെ എത്തിയിരിക്കുന്നത് .
നിങ്ങളുടെ ഈ തരത്തില്‍ ഉള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നതിനും എങ്ങനെയാണു നിറം വര്‍ധിപ്പിക്കുക എന്ന് മനസ്സിലാക്കുവാനും താഴെ കേരളത്തിലെ തന്നെ ഏറ്റവും പ്രശതനന് ആയ സ്കിന്‍ രോഗ വിധക്തന് ഡോക്ടര്‍ രാഹുല്‍ പിള്ളയുടെ വാക്കുകകള്‍ കേള്‍ക്കുക .
Dr. Rahul Pillai Skin specialist and Aesthetic Dermatologist,MD-DVL( Gold Medalist Pondicherry University)MD- Physician,
MD- General Medicine( Russia)MRCPS( Glasgow)IFAAD( USA)
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി രേഖപെടുതുവാനും മറക്കല്ലേ