ഈ മൂന്നു കാര്യങ്ങൾ ഇനിയും നിറുത്തിയില്ല എങ്കിൽ ഉറപ്പാണ്

നമുക്ക് എല്ലാവര്ക്കും അറിയാം കാന്‍സര്‍ ഒരു മഹാ വ്യാധി ആണ് എന്നുള്ളത് .മുമ്പൊക്കെ ഒരു അമ്പതു വയസ്സുകഴിഞ്ഞ അതും ഒരു പഞ്ചായത്തില്‍ ഒന്നും രണ്ടും പേര്‍ക്ക് ഒക്കെ മാത്രം വന്നിരുന്ന ഒരു മഹാ രോഗം ആയിരുന്നു ഇത് .ഒരു പഞ്ചായത്തില്‍ ഒരാള്‍ക്ക് വരുമ്പോ നാട്ടുകാര്‍ പരസ്പരം പറയുമായിരുന്നു അറിഞ്ഞോ നമ്മുടെ ആ ശോശാമ ചേടത്തി ഇല്ലേ പുള്ളിക്കാരിക്ക് കാന്‍സര്‍ ആണ് എന്നൊക്കെ .

എന്നാല്‍ ഇന്ന് കാലം മാറി വലിയ പ്രായമുള്ളവരില്‍ മാത്രം അല്ല കൊച്ചു കുട്ടികളില്‍ വരെ കാന്‍സര്‍ എന്നുള്ള അവസ്ഥ ആയി അത് പണ്ട് പഞ്ചായത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വന്നിരുന്ന അസുഖം ആയിരുന്നു എങ്കില്‍ ഇന്ന് ഒരു പത്തു വീട് എണ്ണി എടുത്താല്‍ അതില്‍ ഒരു വീട്ടില്‍ ഒരാള്‍ ഈ മഹാമാരിയുടെ ഇരയാകുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍ .

കാന്‍സര്‍ എന്തുകൊണ്ട് വരുന്നു ലക്ഷണങ്ങള്‍ പരിഹാരങ്ങള്‍ കാരണങ്ങള്‍ ഒക്കെ നമ്മള്‍ മുമ്പും വിവരിച്ചിട്ടുണ്ട് .ഇന്ന് നമ്മള്‍ ഇവിടെ പങ്കുവെക്കുന്ന വിഷയം ദഹന ഇന്ത്രിയത്തെ ബാധിക്കുന്ന  കാന്‍സര്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെ എന്നും ഇത് എന്തുകൊണ്ട് വരുന്നു എന്നും ,ഇതിനെ പ്രതിരോധിക്കുവാന്‍ നമ്മള്‍ നിര്‍ബന്ധമായും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്നും ഇതിന്റെ തുടക്ക ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെ എന്നും ആണ്

അപ്പൊ ഈ വിഷയത്തെക്കുറിച്ച് നമ്മളോട് സംസാരിക്കുന്നതു കേരളത്തിലെ തന്നെ പ്രശസ്ത ആയ ഡോക്ടര്‍ ധന്യ ആണ് അപ്പൊ ഡോക്ടര്‍ പറയുന്നത് ഒന്ന് കേട്ട് നോക്കുക .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനും സംശയങ്ങളും അഭിപ്രായങ്ങളും കമന്റ്‌ ചെയ്യുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *