ശ്രദ്ധിക്കുക !ഷുഗര്‍ മരുന്ന് കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഇതൊന്നു കാണുക ഉപകാരം ആകും

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കാന്‍ പോകുന്നതു നമ്മുടെ നാട്ടില്‍ പഞ്ചാരയുടെ അസുഖം എന്നുള്ള പേരില്‍ നമ്മള്‍ ഒമാനപേര് ഇട്ടു വിളിക്കുന്ന ഷുഗര്‍ അഥവാ പ്രമേഹം എന്നുള്ള വിഷയത്തെക്കുറിച്ച് ആണ് .കേരളത്തില്‍ മുന്‍കാലങ്ങളില്‍ഇത് മുതലാളിമാര്‍ക്ക് മാത്രം വരുന്ന അസുഖം ആയി ആയിരുന്നു കണക്കാക്കിയിരുന്നത് .അതായതു ചുമ്മാ തിന്നു കുടിച്ചു ഒരു പണിയും ചെയ്യാതെ കുത്തിയിരിക്കുന്നവര്‍ക്ക് വരുന്ന അസുഖം .

ഒരു അര്‍ത്ഥത്തില്‍ അത് അന്നത്തെ കാലത്ത് ശരിയും ആയിരുന്നു എന്നാല്‍ ഇന്ന് കാലം മാറി നമ്മുടെ എല്ലാവരുടെയും ജീവിത ശൈലികളും ഭക്ഷണ രീതികളും വ്യായാമ രീതികളും എല്ലാം മാറി .ഫലമോ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ പ്രശ്നം കണ്ട് തുടങ്ങി .ഇന്ന് ഒരു വീട്ടില്‍ ഒരു പ്രമേഹ രോഗി എങ്കിലും ഉറപ്പായും ഉണ്ടാകും എന്നുള്ള രീതിയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

എന്താണ് പ്രമേഹം ?സാധാരണയായി നമ്മുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനാണ് നമ്മള്‍ പ്രമേഹം എന്ന് പറയുന്നത് അതല്ലങ്കില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നത് ആണ് പ്രമേഹം എന്നും വേണമെങ്കില്‍ പറയാം .അപ്പോള്‍ ഈ പ്രശ്നം ഉണ്ടാകുന്നതു എന്തുകൊണ്ട് വന്നാല്‍ നമ്മള്‍ ഇതിനെ നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഏതു ഏതു മരുന്ന് കഴിച്ചാല്‍ ആണ് ഇതിനെ ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുക .എപ്പോഴൊക്കെ ആണ് ഇത് കൂടുക .മരുന്ന് കഴിച്ചാല്‍ പിന്നെ അത് എങ്ങനെയാണ് നിറുത്തുക എന്നിങ്ങനെ ഒരുപാടു സംശയങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകും ആ സംശയങ്ങള്‍ക്ക് എല്ലാമുള്ള ശക്തവും വ്യക്തവും ആയ മറുപടി ഇതാ .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിച്ചു നിങ്ങളുടെ അഭിപ്രായവും സംശയങ്ങളും ഒക്കെ കമന്റ്‌ ആയി രേഖപെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *