തലയുടെ ഈ ഭാഗങ്ങളിൽ ആണോ നിങ്ങള്ക്ക് തലവേദന വരുമ്പോ വേദന ഉണ്ടാകുന്നത് എങ്കിൽ ശ്രദ്ധിക്കുക
തലവേദന ,തലവേദന എന്നൊരു പടം കേട്ടിട്ടില്ലാത്തവരും ഒരിക്കൽ എങ്കിലും അത് അനുഭവിച്ചിട്ടില്ലാത്തവരും വളരെ ചുരുക്കം ആയിരിക്കും ,തലവേദന പല വിധം ഉണ്ട് സാധാരണ തലവേദന മുതൽ ബ്രയിൻ കാൻസർ വരെ ആകാം തലവേദനയുടെ കാരണം .പലപ്പോഴും നമ്മൾ ഒരു തലവേദന വരികയാണ് എന്നുണ്ടെങ്കിൽ നമ്മുടെ കൈവശമുള്ള ഏതെങ്കിലും വേദന സംഹാരി എടുത്തു കഴിച്ചു അതിനെ അങ്ങ് മാറ്റും വീണ്ടും വരുമ്പോ വീണ്ടും അതുതന്നെ ചെയ്യും .എന്തിനു സ്ഥിരമായി തലവേദന കാരണം തലയ്ക്കു ചുറ്റും തുണി കെട്ടിവച്ചു തലവേദന കുറക്കുന്നവർ വരെയുണ്ട് നമ്മുടെ നാട്ടിൽ .
സത്യത്തിൽ തലവേദന ഇങ്ങനെ വേദന സംഹാരികൾ കഴിച്ചു മാറ്റേണ്ട ഒന്ന് ആണോ ഏതൊക്കെ തരാം തലവേദനകൾ വരുമ്പോൾ ആണ് വേദന സംഹാരികൾ കഴിക്കേണ്ടത് ഏതൊക്കെ തരാം തലവേദനകൾ ആണ് കണ്ണിന്റെ തകരാറുകൾ മൂലം ഉണ്ടാകുന്നതു ഏതൊക്കെ തരാം തലവേദന ആണ് സൈനസ് തലവേദന ,ഇനി ബ്രയിൻ ട്യൂമർ തുടക്കം ആയിരിക്കുമ്പോ തലവേദന വരുന്ന രീതി ഏതാണ് .ഇതൊന്നും പലർക്കും അറിയില്ല .
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് തലവേദനകൾ ഏതൊക്കെ തരത്തിൽ ആണ് വരിക എന്നും തലവേദന ഏതൊക്കെ ലക്ഷണത്തോടെ വരുമ്പോൾ ആണ് ഡെയ്ഞ്ചർ ആകുന്നതും ഡോക്ടറുടെ സഹായം തേടേണ്ടതും എന്നും ആണ് .അപ്പോൾ ഈ വിഷയത്തെക്കുറിച്ചും ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് കേരളത്തിലെ തന്നെ പ്രശസ്തയായ ENT സർജൻ ഡോക്ടർ ഉമാ ലക്ഷ്മി ആണ് അപ്പോൾ ഡോക്ടർക്ക് പറയാനുള്ളത് കേൾക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യുവാനും അത്യാവശ്യ ഘട്ടങ്ങളിൽ വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ഡോക്ടറും ആയി ബന്ധപെടുവാനും മറക്കല്ലേ