കാന്‍സര്‍ ശരീരം മുന്‍കൂട്ടി പ്രവചിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
മുമ്പൊക്കെ കാൻസർ എന്ന് പറയുന്ന അസുഖം വളരെ വിരളമായി മാത്രം കണ്ടുവന്നിരുന്ന ഒന്ന് ആയിരുന്നു .നാട്ടിൽ ഒക്കെ ഒന്നോ രണ്ടോ പേരിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇപ്പോൾ എല്ലാ വീട്ടിലും ഒരാൾക്ക് എങ്കിലും ഉണ്ട് എന്നുള്ള അവസ്ഥ ആയി .പഴയതുപോലെ അല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് ഈ പ്രശ്നം നേരത്തെ തന്നെ തിരിച്ചറിയുക ആണ് എങ്കിൽ വളരെ ഈസിയായി പൂർണ്ണമായും മാറ്റി എടുക്കാൻ കഴിയുന്നത് ആണ് .
എന്നാൽ ഇതിന്റെ ട്യുഉടക്കാ സ്റ്റേജ് ഒക്കെ പിന്നിട്ടു മൂന്നും നാലും സ്റ്റേജ് ഒക്കെ ആകുമ്പോൾ ആണ് പലപ്പോഴും ആളുകൾ ഈ പ്രശ്നത്തെ കണ്ടുപിടിക്കുന്നതും ചികിൽസിക്കാൻ ശ്രമിക്കുന്നതും .പക്ഷെ അങ്ങനെ ചെയ്യുന്നതുകൊണ്ട് ആ ചികിത്സ കൊണ്ട് പണം ചിലവാകും എന്നുള്ളത് അല്ലാതെ പ്രയോജനം കിട്ടുക വളരെ വിരളമായ സാഹചര്യങ്ങളിൽ ആണ് .
എന്നാൽ ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങളെ അവഗണിക്കാതെ ശരിയാ കെയർ നമ്മൾ എടുക്കാൻ തയ്യാറായാൽ ചികിത്സ ആവശ്യമായ സമയത്തു ചികിൽസിച്ചാൽ ഏകദേശം തൊണ്ണൂറ്റി ഒൻപതു ശതമാനം പേരിലും ഈ രോഗം മാറ്റി എടുക്കാൻ കഴിയും .
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് കാൻസർ തുടക്ക ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നും ഇതിനെ എങ്ങനെയാണു സമീപിക്കേണ്ടത് കെയർ ചെയ്യേണ്ടത് എന്നും ഒക്കെ ആണ് അപ്പോൾ അത് എങ്ങനെ ആണ് എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യാനും മറക്കല്ലേ