വേരികോസ് വെയിന്‍ ,പൈല്‍സ് ,ഫിസ്റ്റുല ഇവ തനിയെ ചുരുങ്ങി ഇല്ലാതെ ആകും ഇങ്ങനെ ചെയ്താല്‍
നിന്ന് കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യുന്നവർ ,ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ അമിത ഭാരം എടുക്കുന്നവർ ,മതമായ ഭാരം ഉള്ളവർ ഇവർക്ക് ഒക്കെ ഉണ്ടാകുന്ന വലിയ ഓട് പ്രശ്നം ആണ് കാലുകളിൽ മസിലുകളുടെ ഭാഗത്തു രക്തക്കുഴൽ പതിയെ പതിയെ തടിച്ചു വരുന്നതും പിന്നീട് അത് കാലുകളുടെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതും .ഡോക്ടർമാരുടെ ഭാഷയിൽ വെരികോസ് വെയിൻ എന്നാണ് ഇതിനെ വിളിക്കുന്നത് .
അതുപോലെ തന്നെ ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് പൈൽസ് അതുപോലെ തന്നെ ഫിസ്റ്റുല ,ഇതിന്റെയും കാരണങ്ങൾ മിക്കവാറും മുകളിൽ പറഞ്ഞത് തന്നെ ആണ് ഒപ്പം മറ്റു ചില കാരണങ്ങൾ കൊണ്ടും ഈ പ്രശ്നം ഉണ്ടാകുക പതിവാണ് .ഈ പ്രശ്നങ്ങളിൽ ഏതെങ്കിലും ഇല്ലാത്തവർ ആയി ഇന്ന് മലയാളികൾ ഇല്ല എന്ന് തന്നെ പറയാം .
ഈ പ്രശ്നങ്ങൾ മാറ്റുന്നതിന് പലതരത്തിലുള്ള സർജറികൾ അല്ലങ്കിൽ മരുന്നുകൾ ഇപ്പോൾ നിലവിൽ ഉണ്ടെങ്കിലും അവയൊക്കെ കൂടുതൽ സമയം എടുക്കും കൂടുതൽ റസ്റ്റ് ആവശ്യമാണ് എന്നുള്ളത് ഒക്കെ വലിയ പ്രശ്നം ആണ് .എന്നാൽ ഈ പ്രശ്നത്തെ പരിപോര്ണ്ണമായും മാറ്റാൻ കഴിയുന്ന വളരെ എസ്സി ആയിട്ടുള്ള ഒരു മാർഗം പരിചയപ്പെടുത്തുക ആണ് ഇന്ന് ഡോക്ടർ പദമാകുമാർ .അപ്പോൾ ആ മാർഗം എന്ത് എന്നും അത് എങ്ങനെയാണു ചെയ്യേണ്ടത് എന്നും ആർക്കൊക്കെ ചെയ്യാം എന്നും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നും നമുക്കൊന്നു നോക്കാം .
നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങൾ വീഡിയോ കണ്ട ശേഷവും ഉണ്ട് എങ്കിൽ വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ അദ്ദേഹത്തെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ്