ഓരോ നിറവും ഓരോ ആരോഗ്യപ്രശ്നത്തിന്റെ സൂചന ആണ് അത് എന്തൊക്കെ എന്ന് നോക്കാം

നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന അനാവശ്യമായിട്ടുള്ള വെള്ളം പുറത്തേക്കു ഒഴുകി വരുന്നത് ആണ് യൂറിൻ എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .നമ്മുടെ ശരീരത്തിലെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് കണ്ടുപിടിക്കുന്നതിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതും നമ്മുടെ ശരീരത്തിൽ നിന്നും നാം പുറത്തേക്കു കളയുന്ന വെയിസ്റ് ആണ് എന്ന് നിങ്ങള്ക്ക് അറിയാമല്ലോ .

എന്ത എന്താ പറഞ്ഞെ അങ്ങനെ അല്ല എന്നാണോ ?അതോ അറിയില്ല എന്ന് ആണോ ?എങ്കിൽ അതെ ശരീരത്തിലെ ആരോഗ്യ പ്രശ്നങ്ങൾ ഏറ്റവും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ശരീരത്തിലെ കഫം ,മൂത്രം ,മ.ലം,ഇവ ടെസ്റ്റ് ചെയ്തിട്ട് ആണ് .ആ ഇപ്പൊ പിടി കിട്ടി അല്ലെ .അപ്പൊ നമ്മുടെ മൂത്രം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായല്ലോ .

അപ്പോൾ കഫത്തിന്റെയും മലത്തിന്റെയും നിറവ്യത്യാസം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് അതിൽ രക്തക്കറയോ മറ്റോ കണ്ടാൽ ഡോക്ടറെ പോയി കാണാറും ഉണ്ട് എന്നാൽ മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം ആരും തന്നെ ശ്രദ്ധിക്കാരും ഇല്ല അതിനെക്കുറിച്ച് വലിയ ബോധവാന്മാർ ആകാരും ഇല്ല .

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് ഇതിന്റെ നിറവ്യത്യാസം ശരീരത്തിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ ആണ് എന്നും ഇതിനെ എങ്ങനെ പരിഹരിക്കാം എന്നും ആണ് .അപ്പോൾ അത് എങ്ങനെ എന്ന് നോക്കാം .

ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *