ശരീരത്തിലെ ഈ ഭാഗങ്ങളിലെ കൊഴുപ്പ് ഉരുകി നല്ല ഷേപ്പ് ആകും ഇങ്ങനെ ചെയ്താല്
ഇന്ന് മഹാമാരി കാലത്തുമഹാമാരി കൂടുതൽ ആയി പിടിക്കുന്നതും ,മനുഷ്യനെ ബാധിക്കുന്ന മഹാ വ്യാധികളുടെ ഒക്കെ മൂല കാരണം ആയി അറിയപ്പെടുന്നതും എല്ലാം പൊണ്ണത്തടി ആണ് .പൊണ്ണത്തടി എന്ന് പറയുമ്പോ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൾ ഉണ്ടാകാം ചിലർക്ക് വയറു മാത്രം ചാടി ബാക്കി ശരീരം മുഴുവൻ മെലിഞ്ഞു ഇരിക്കും അതിനെ പൊണ്ണത്തടി എന്ന് വിളിക്കുന്നതിന് കഴിയുക ഇല്ല
എന്നാൽ കൈകളും കാലുകളും എല്ലാം തടിച്ചു വീർത്തു അതിനോടൊപ്പം തന്നെ അരക്കെട്ടിൽ കൊഴുപ്പു നിറഞ്ഞു തൂങ്ങി ടയർ പോലെ ആകുന്നതും കൈകളുടെ മസിലുകളുടെ ഒക്കെ ഭാഗവും കഴുത്തും ഒക്കെ കൊഴുപ്പു അടിഞ്ഞുകൂടിയിരുന്നു വീർത്തു ഇരിക്കുന്നതും ഒക്കെ പൊണ്ണത്തടി ആണ് അല്ലങ്കിൽ മാരക രോഗങ്ങളിലേക്കുള്ള കാൽ വെപ്പ് ആണ് എന്ന് പറയേണ്ടി വരും .
ഈ പ്രശ്നങ്ങൾ എല്ലാം മാറാൻ സ്വാഭാവികം ആയും വ്യായാമങ്ങൾ ആവശ്യമാണ് .വ്യായാമം ചെയ്യുന്നതിന് ഒപ്പം ചെറിയ പൊടിക്കൈകൾ കൂടെ ചെയ്യുക ആണ് എങ്കിൽ ഈ പ്രശ്നം നിഷ്പ്രയാസം മാറ്റി എടുക്കാൻ കഴിയും .അങ്ങനെ ഒരു പൊടിക്കൈ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് അപ്പോൾ അത് എങ്ങനെ ആണ് തയാറാക്കുക എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നമുക്കൊന്ന് നോക്കാം
അറിവ് ഉപകാരമായാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ