എത്ര കടുത്ത ടെൻഷനും അഞ്ചുമിനിട്ടിൽമാറാൻ സിമ്പിൾ ട്രിക്ക്

നമുക്ക് എല്ലാവര്ക്കും അറിയാം വളരെയധികം മാനസ്സിക സമ്മര്‍ദം അല്ലങ്കില്‍ സ്ട്രെസ് അനുഭവിക്കുന്ന ഒരുപാടു ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട് .അതിന്‍റെ കാരണം ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ,ജോലി ഇല്ലാത്തത് ,കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അങ്ങനെ എന്തും ആകാം .പലപ്പോഴും ആളുകള്‍ പറയും അവന്റെ കയ്യില്‍ കാശ് ഉണ്ട് പിന്നെ എന്ത് ടെന്‍ഷന്‍ ആണ് അവനു ഉള്ളത് എന്ന് .അനുഭവം വച്ച് പറയുക ആണ് എങ്കില്‍ അന്നേ ദിവസത്തേക്കുള്ള അത്താഴത്തിന്റെ കാശ് അന്നന്ന് അധ്വാനിച്ചു ഉണ്ടാക്കി അന്നന്ന് ഭക്ഷണം കഴിക്കുവാന്‍ മാത്രം കഴിയുന്ന ചെറിയ ഓലപ്പുരയില്‍ കഴിയുന്നവരുടെ മാനസ്സിക സമ്മര്‍ദം ഇതുപോലെ കോടികള്‍ ആസ്തി ഉള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ കുറവ് ആയിരിക്കും .പഠനങ്ങളും അങ്ങനെ തന്നെ ആണ് പറയുന്നത് .

സാധാരണയായി മാനസ്സിക സമര്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ ഡോക്ടറെ കാണുമ്പോ അതല്ലങ്കില്‍ അവരെ ഫോണില്‍ വിളിക്കുമ്പോ ചോദിക്കുന്ന ചോദ്യം ആണ് മാനസ്സിക സമ്മര്‍ദം ഒഴിവാക്കാന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്നുള്ളത് .

അപ്പോള്‍ ഇന്ന് നമുക്ക് മാനസ്സിക സമ്മര്‍ദം ഒഴിവാക്കുവാനും നല്ല ഊര്ജസ്വലര്‍ ആയി ഇരിക്കുന്നതിനും എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാം,

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും അഭിപ്രായവും നിര്‍ദേശവും കമന്റ്‌ ആയി രേഖപെടുതുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *