ഈ പ്രശ്നം പൂര്‍ണ്ണമായും ഒരാഴ്ചകൊണ്ട് മാറ്റി എടുക്കാം ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍

ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കൈ വിരലുകളിൽ ഉണ്ടാകുന്ന മരവിപ്പും അതുപോലെ കൈ തണ്ടയിൽ ഉണ്ടാകുന്ന വേദനയും എല്ലാം .പുരുഷന്മാർക്കും ഈ പ്രശ്നം ഉണ്ടാകും എങ്കിലും പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത് .

ഇന്ന് നമുക്ക് ഇത് ഉണ്ടാകാൻ ഉള്ള കാരണങ്ങൾ ,ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതിനുള്ള പരിഹാരം ഇവയൊക്കെ എന്താണ് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .അത് എന്തൊക്കെ എന്ന് വിശദമായി അറിയുവാനും ഇത് മാറ്റാൻ സഹായിക്കുന്ന വ്യായാമങ്ങൾ പരിചയപെടുവാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഓരോ ആളുകളിലും വ്യത്യസ്തമായ രീതിയിൽ ആണ് ഇതിന്റെ ലക്ഷണങ്ങൾ ഉണ്ടാകുക .ചിലർക്ക് കൈകളിൽ ഒരു വസ്തുവും പിടിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു എന്തെങ്കിലും കൈയിൽ എടുക്കുമ്പോ തന്നെ ബലക്കുറവ് വേദന ഇവ ഉണ്ടാകുന്നു .മറ്റു ചിലർക്ക് ഫോൺ അല്ലങ്കിൽ മറ്റെന്തെങ്കിലും കൈയിൽ കുറച്ചു സമയം ഹോൾഡ് ചെയ്യുമ്പോ തന്നെ കൈക്കു മരവിപ്പ് അനുഭവപ്പെടുന്നു .സ്ത്രീകൾക്ക് ആണെങ്കിൽ തുണിയൊക്കെ അലക്കി പിഴിയുകയും മറ്റും ചെയ്യുമ്പോ വേദന അനുഭവപ്പെടുകയും .അതുപോലെ തന്നെ കൈ എവിടെയെങ്കിലും കുറച്ചുനേരം വച്ചുകൊണ്ട് എന്തെങ്കിലും ചെയ്യുമ്പോ കൈകൾ മരവിച്ചു പോകുകയും ചെയ്യുന്നു .ഇതൊക്കെ ആണ് ഈ പ്രശ്നത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയി സാധാരണ കണ്ടുവരുന്നത് .

വീഡിയോ കാണാം .

ഈ അറിവ് സംബന്ധമായി എന്തെങ്കിലും സംശയം ഉള്ളവർക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ് .അത്യാവശ്യമായ കാര്യത്തിന് മാത്രം വിളിക്കുക

Leave a Reply

Your email address will not be published. Required fields are marked *