വിട്ടുമാറാത്ത മൂക്കടപ്പ് ,സൈനസൈറ്റിസ് ഇവ പൂർണ്ണമായും മാറാനും വരാതിരിക്കുവാനും

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്ന വിഷയം സൈനസൈറ്റിസ് എന്നുള്ളത് ആണ് .സൈനസൈറ്റിസ് ഒരിക്കൽ എങ്കിലും അനുഭവിച്ചിട്ടില്ല ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാകില്ല .സയിനാസ് എന്ന് പറയുന്നത് നമ്മുടെ തലയോട്ടിയിൽ ഉള്ള എയർ ഫിൽ ചെയ്തുവച്ചിരിക്കുന്ന ഒരു സ്‌പെയിസ് ആണ് .കണ്ണിന്റെ താഴെ ആയിട്ടും കണ്ണിന്റെ ഇടഭാഗത്തും അതോടൊപ്പം തന്നെ പിറകിൽ ആയും ആണ് ഈ സൈനസ് നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത് .

സാധാരണ ഒരു പ്രശ്നങ്ങളും ഇല്ലാത്തവരുടെ സൈനസ് നു ഉള്ളിൽ എയർ ആണ് ഉണ്ടാകുക അതായതു വായു .പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ ശരീരത്തിൽ ഈ സൈനസ് ഉണ്ടാകേണ്ട ആവശ്യം എന്താന്ന് എയർ നിറഞ്ഞിരിക്കുന്ന ഈ ഭാഗം കൊണ്ട് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാകില്ലല്ലോ എന്ന് .

എന്നാൽ നമ്മുടെ തലയെ നേരെ നിറുത്തുന്നത് ഈ സായിനാസും അതിൽ ഫിൽ ആയിരിക്കുന്ന എയറും ആണ് .യ്തില്ലങ്കിൽ നമ്മുടെ തലയ്ക്കു വളരെ വലിയ ഭാരം ആയിരിക്കും .അപ്പോൾ ഇനി നമുക്ക് പരിശോധിക്കാൻ ഉള്ളത് എന്താണ് സൈനസൈറ്റിസ് എന്തുകൊണ്ട് വരുന്നു തുടക്ക ലക്ഷണങ്ങൾ എന്തൊക്കെ ആണ് എങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാം എന്നൊക്കെ ആണ് .

ഈ വിഷയത്തെക്കുറിച്ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് കേരളത്തിലെ പ്രശസ്തയായ ഡോക്ടര്‍ ഉമ ആണ് അപ്പൊ ഡോക്ടര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം .

ഈ വിഷയത്തില്‍ എന്തെങ്കിലും സംശയ നിവാരണം അതല്ലങ്കില്‍ ഡോക്ടറുടെ സേവനം ഇവയൊക്കെ ആവശ്യമുള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ വിളിക്കാവുന്നത് ആണ് .ശ്രദ്ധിക്കുക ദയവായി അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വിളിക്കാതെ ഇരിക്കുക തിരക്കുള്ള ഡോക്ടര്‍ ആണ്

Leave a Reply

Your email address will not be published. Required fields are marked *