വിവാഹത്തിന് കാത്തു നില്‍ക്കാതെ അവര്‍ യാത്രയായി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടമുള്ള സീരിയൽ ആയിരുന്നു ഉപ്പും മുളകും .ഉപ്പും മുളകും സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജൂഹി ആയിരുന്നു .വിവാഹവും ആയി ബന്ധപെട്ടു ജൂഹി സീരിയലിൽ നിന്ന് മാറി നിന്നിരുന്നു .പകുതി മലയാളിയും പകുതി രാജസ്ഥാനിയും ആണ് ജൂഹിയുടെ അച്ഛൻ .എറണാകുളത്തു ബിസ്സിനസ്സ് നടത്തിവരികയായിരുന്നു എന്നാൽ ഏതാനും ദിവസങ്ങൾക്കു മുബ് ജൂഹിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു .

ഇപ്പോൾ വീണ്ടും പ്രേക്ഷകരെയും ജൂഹിയെ സ്നേഹിക്കുന്നവരെയും കാനീരിൽ ആഴ്ത്തികൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് .ഒരു വർഷത്തിനുള്ളിൽ വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന സാഹചര്യത്തിൽ ആ വിവാഹം കൂടാൻ കാത്തു നിൽക്കാതെ ഇപ്പൊ അച്ഛനൊപ്പം അമ്മയും പോയിരിക്കുന്നു .

കഴിഞ്ഞ ദിവസം എറണാകുളത്തു വച്ച് നടന്ന വാഹന അപകടത്തിൽ ഗുരുതര പരിക്കുകൾ ഉണ്ടായിരുന്ന ജൂഹിയുടെ അമ്മയും മരണപ്പെട്ടിരുന്നു .ജൂഹിയുടെ ‘അമ്മ സഹോദരനൊപ്പം സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടു വന്ന ലോറി പിടിക്കുക ആയിരുന്നു ഇതാണ് മരണത്തിലേക്ക് നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *