ഈ ആറു ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുതെ

മുമ്പൊക്കെ ഒരു പഞ്ചായത്തില്‍ അല്ലങ്കില്‍ ഒരു ജില്ലയില്‍ ഒരാളില്‍ ഒക്കെ കണ്ടുവന്നിരുന്ന ഒരു പ്രശ്നം ആയിരുന്നു കാ. ന്‍സര്‍ .നാട്ടില്‍ എവിടെയെങ്കിലും ഒരാള്‍ക്ക് ആ പ്രശ്നം ഉണ്ടായാല്‍ അത് നാട് മുഴുവന്‍ സംസാര വിഷയവും ആകുമായിരുന്നു .അയ്യോ നീ അറിഞ്ഞില്ലേ നമ്മുടെ വര്‍ക്കി ഇല്ലേ അദ്ദേഹത്തിന് കാ.ന്‍സര്‍ ആണ് അല്ലങ്കില്‍ സാവിത്രി അമ്മക്ക് കാ. ന്‍സര്‍ ആണ് എന്നൊക്കെ ജോലിക്ക് വരുന്നവര്‍ പരസ്പരം സംസാരിക്കുന്ന കാലം അതായതു നാട്ടിലെ ഓരോ രോഗിയും നാട്ടിലുള്ള എല്ലാവര്ക്കും അറിയാമായിരുന്ന കാലം .

എന്നാല്‍ ഇപ്പോള്‍ കാലം മാറി ഇന്ന് മുക്കിനും മൂലയിലും ഉള്ള സകല വെടുകളിലും ഈ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവര്‍ ഉള്ള അവസ്ഥ ആയി .ഇതില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ആയി കണ്ടുവരുന്നതും കൃത്യ സമയത്ത് കണ്ടുപിടിച്ചു വേണ്ട പരിശോധന നടത്തി ശരിയായി കെയര്‍ ചെയ്താല്‍ പൂര്‍ണ്ണമായും മാറ്റി എടുക്കാന്‍ കഴിയുന്ന ഒന്നാണ് ബ്ര  സ്റ്റ് കാ  .ന്‍സര്‍.

അപ്പോള്‍ ഇന്ന് നമുക്ക് ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും ഇതിനെ നേരത്തെ എങ്ങനെ തിരിച്ചറിയാം എന്നും ഇത് തിരിച്ചറിയാന്‍ നമ്മള്‍ സ്വയം ചെയ്യേണ്ട ശ്രദ്ധിക്കേണ്ട പരിശോധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും നമുക്കൊന്ന് നോക്കാം

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *