എന്തൊക്കെ ചെയ്തിട്ടും ഈ പ്രശ്നം മാറുന്നില്ലേ എങ്കില്‍ ഇതൊന്നു ട്രൈ ചെയ്യുക റിസള്‍ട്ട് ഉറപ്പ്
ശരീരം നല്ല ഫിറ്റ് ആയി ഇരിക്കുക എന്നുള്ളത് ഏതൊരു ആളുടെയും വളരെ വലിയ ആഗ്രഹം ആയിരിക്കും ശരീരത്തിന്റെ ഭാരം കുറക്കുന്നതിനും മസില് ഒക്കെ നന്നായി ഷേപ്പ് ആയി ഇരിക്കുന്നതിനും ആയി ഒട്ടു മിക്കവാറും എല്ലാവരും ഒരുപാടു വ്യായാമങ്ങള്‍ ചെയ്യറും ഉണ്ട് .നല്ല രീതിയില്‍ വ്യയം ചെയ്യുന്നവര്‍ക്ക് ഗുണവും കിട്ടുക പതിവാണ് .എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പരാതി പറയുന്ന ഒരു പ്രശ്നം ആണ് പലതരം വ്യായാമങ്ങള്‍ ചെയ്തു.
പക്ഷെ വയറിനു താഴോട്ട് മുന്‍വശത്ത് തൂങ്ങി കിടക്കുന്ന സ്കിന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം കുറച്ചിട്ടും ഉള്ളിലോട്ടു പോകുന്നില്ല അത് അങ്ങനെ തോങ്ങി ചുരുണ്ട് വൃത്തികേടായ് പല ലെയര്‍ ആയി കിടക്കുന്നു എന്ന് ഇ പ്രശ്നം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ ആണ് പ്രത്യേകിച്ച് ഡെലിവറി കഴിഞ്ഞ് എന്തൊക്കെ ചെയ്താലും ഈ ലെയര്‍ കുറയുകയും ഇല്ല സ്കിന്‍ ടായിട്ടു ആകുകയും ഇല്ല .
പലപ്പോഴും വയറു ഇങ്ങനെ തോങ്ങി കിടക്കുന്നത് കണ്ടിട്ട് കൂട്ടുകാര്‍ ഒക്കെ ഇത്ര പെട്ടെന്ന് അടുത്ത കുട്ടി ആയോ എത്ര മാസം ആയി ഇതല്ലാതെ വേറെ പരിപാടി ഒന്നും ഇല്ലേ എന്നൊക്കെ കളിയാക്കുക പോലും ചെയ്യാറുണ്ട് .
ഇന്ന് നമ്മള് ഇവിടെ പരിച്ചയപെടുതുന്നത് ഇങ്ങനെ തോങ്ങി വരുന്ന സ്കിന്‍ വളരെ ഈസി ആയി എങ്ങനെ വേണ്ടും തുങ്ങി പോകാത്ത വിതം tight ആക്കം എന്നുള്ളത് ആണ് .
അപ്പോള്‍ അതിനായി എന്ത് ചെയ്യണം എന്ന് ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് കേരളത്തിലെ തന്നെ പ്രശസ്തന്‍ ആയ ഡോക്ടര്‍ ഡോക്ടര്‍ പദ്മകുമാര്‍ ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം .ഈ വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ അദ്ധേഹത്തെ വിളിക്കവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ് .
ശ്രദ്ധിക്കുക അനാവശ്യമായി വിളിക്കാതെ ഇരിക്കുക അത്യാവശ്യക്കാര്‍ മാത്രം വിളിക്കുക നിങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് കിട്ടേണ്ട അവസരം ഇല്ലാതാക്കാതെ ഇരിക്കുക