ഹാർട്ടിന്റെ ആരോഗ്യം ഇരട്ടിയാകും ഇത് ഇങ്ങനെ കഴിച്ചാൽ

നമുക്ക് എല്ലാവര്ക്കും അറിവുള്ള കാര്യമാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ ശരിയായ രീതിയില്‍ ഉള്ള ഭക്ഷണ രീതികള്‍ അത്യാവശ്യം ആണ് എന്നുള്ളത് .ഇന്ന് നമ്മുടെ ഇടയില്‍ പലതരത്തിലുള്ള ജീവിത ശൈലി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായതിനു പിന്നിലെ പ്രധാന കാരണവും നമ്മുടെ ഭക്ഷണ രീതി തന്നെ ആണ് .

നമ്മുടെ ശരീരത്തില്‍ ഉള്ള ഓരോ അവയവത്തിനും അതിന്റെ ആരോഗ്യം ശരിയായ രീതിയില്‍ നിലനില്‍ക്കുവാന്‍ വിടമിസ് മിനറല്‍സ് ഇവയൊക്കെ ആവശ്യമാണ് .ഇവയൊക്കെ അത് ആവശ്യമായ അളവില്‍ ശരീരത്തില്‍ എത്തുമ്പോള്‍ മാത്രമാണ് നമ്മുടെ ശരീര അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുക .കിഡ്നി ,ബ്രയിന്‍ ,കരള്‍ ,ഹാര്‍ട്ട് ഇവയുടെ ഒക്കെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ നമ്മള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട് .

അവ എല്ലാ ഒരു ഒറ്റ ടോപ്പിക്ക് ആയി പറയുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകും വളരെ ലോങ്ങ്‌ ആയി പോകും എന്ന് ഉള്ളതുകൊണ്ട് തന്നെ ഇന്ന് നമുക്ക് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഹൃദയത്തിനു ആവശ്യമായ മിനറല്‍സ് ,വിടമിന്‍സ് ഇവയെല്ലാം നല്‍കുന്ന നമ്മള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ആണ് എന്നും എന്തൊക്കെയാണ് കഴിക്കാന്‍ പാടില്ലാത്തത് എന്നും ഏതു അളവില്‍ കഴിക്കണം എന്നും പരിശോധിക്കാം .ഈ വിഷയം നിങ്ങളോട് പങ്കുവെക്കുന്നത് കേരളത്തിലെ തന്നെ പ്രശസ്തനും വളരെ മുതിര്‍ന്ന കാര്‍ഡിയോളജിസ്ടും ആയ ഡോക്ടര്‍ പ്രഫസര്‍ സീ അശോകന്‍ ആണ് .

അപ്പോള്‍ ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മടിക്കാതെ ഇരിക്കുക

Leave a Reply

Your email address will not be published. Required fields are marked *