ഉത്രാ കേസ്: സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

കേരളത്തില്‍ അടുത്തിടെ ആയി സ്ത്രീകള്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്നും ഉപദ്രവിക്കുന്നുണ്ട് എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു .അടുത്തിടെ പല പെണ്‍കുട്ടികളും ഈ പ്രശ്നം മൂലം സ്വയം ജീവന്‍ വെടിയുന്നതും വെടിയാന്‍ ശ്രമിച്ചതും ഒക്കെ ആയുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടു .

എന്നാല്‍ കഴിഞ്ഞ വര്ഷം കേരളക്കരയെ മുഴുവന്‍ വളരെ അധികം വേദന ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു ഉത്ര എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയെ വീടിന്റെ രണ്ടാം നിലയില്‍ കിടന്നുറങ്ങുന്ന സമയത്ത് പാമ്പ് കടിക്കുകയും അത് ആ പെണ്‍കുട്ടിയുടെ ജീവന്‍ എടുക്കുകയും ചെയ്തു എന്നുള്ള വാര്‍ത്ത‍ .

രണ്ടാം നിലയില്‍ പാമ്പ് കയറി ഇങ്ങനെ ഒന്ന് ചെയ്തു എന്ന് വിശ്വസിക്കാന്‍ കേരള ജനതക്കും അന്വേഷണ ഉധ്യോഗസ്തര്‍ക്കും കഴിയാതെ പോയതും അതിനെ തുടന്നു നടത്തിയ അന്വേഷണവും ആണ് .ഉത്തരയുടെ ഭര്‍ത്താവു സൂരജ് അറിഞ്ഞുകൊണ്ട് പാമ്പിനെ കൊണ്ടുവന്നു വെച്ചത് ആണ് എന്നുള്ള സത്യം പുറം ലോകം അറിഞ്ഞത് .പിന്നീടു നടന്ന അന്വേഷണത്തില്‍ സൂരജ് കുറ്റം സമ്മതിക്കുകയും കഴിഞ്ഞ ദിവസം കോടതി സൂരജിനെ കുറ്റവാളി ആണ് എന്ന് വിധിക്കുകയും ശിക്ഷ ഇന്ത്യന് പറയുന്നതിനായി മാറ്റി വെക്കുകയും ചെയ്തിരുന്നു .

ഇപ്പോൾ ഈ സൂരജ് പാമ്പിനെ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് ആ ദ്ര്‌ശ്യങ്ങൾ നമുക്കൊന്ന് കാണാം

ഈ പോസ്റ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *