ഈ പ്രശ്നങ്ങള്‍ ഉള്ളവരും ജീവിതത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരും അറിയാന്‍
നാട്ടിൽ എവിടെ തിരിഞ്ഞു നോക്കിയാലും പ്രശ്നങ്ങൾ ഇല്ലാത്തവർ ഇല്ല ശരീരത്തിലെ ചെറിയ മുറിവുകൾ മുതൽ വലിയ വലിയ അസുഖങ്ങൾ മൂലം ദിവസവും ആശുപത്രി കയറി ഇറങ്ങുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ് .ഇവരൊക്കെ ആശുപത്രിയിൽ സ്ഥിരമായി പോകുന്നുണ്ട് അവിടുന്ന് പറയുന്നത് ഒക്കെ ചെയ്യുന്നുണ്ട് എങ്കിലും അവരുടെ പ്രശ്നങ്ങൾ പലപ്പോഴും പരിഹരിക്കപ്പെടുന്നില്ല .അതിനു കാരണം അവർക്കു കിട്ടുന്ന ചികിത്സയുടെ പോരായിമ മാത്രം അല്ല നേരെ മരിച്ചു അവരുടെ ജീവിതത്തിൽ അവർ പാലിക്കേണ്ട പല കാര്യങ്ങളും ചെയ്യാതെ ആ ശീലങ്ങൾ തുടർന്നുകൊണ്ട് അതിനുള്ള പരിഹാരങ്ങൾ അന്വേഷിച്ചു നടക്കുകയും പരിഹാരം ചെയ്യുകയും ചെയ്യുന്നത് മൂലം ആണ് .
നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നമ്മുടെ ശരീരത്തിൽ നമ്മുടെ നല്ലതിനുവേണ്ടി ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ നമ്മുടെ ശരീരത്തിന് ദോഷം ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന് .ചിന്തിച്ചിട്ടില്ല എങ്കിൽ ചിന്തിക്കണം അങ്ങനെ ഒരു ഹോർമോൺ ഉണ്ട് അത് നമുക്ക് ദോഷങ്ങളും ചെയ്യുന്നുണ്ട് ആ ദോഷങ്ങൾ ആണ് നമുക്ക് ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങൾക്കും കാരണം .
അപ്പൊ ആ ഹോർമോൺ ഏതാണ് എന്നും അത് എങ്ങനെയാണു നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും എങ്ങനെ ആ പ്രശ്നം പരിഹരിക്കാം എന്നും നമുക്കൊന്ന് നോക്കാം .
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്തെങ്കിലും ഉണ്ട് എങ്കിൽ കമന്റ് ആയി രേഖപ്പെടുത്തുക