വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കുന്ന ഒരു ലേഡീസ് ഹോസ്റ്റൽ അതും കൊച്ചിയിൽ
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
റേഷൻ കാർഡ് സ്മാർട്ട് ആകുന്നു.
റേഷൻ കാർഡുകൾ നമ്മുടെ കൈവശം ഉള്ള ഒന്നാണ്. എന്നാൽ ഇപ്പോൾ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളെല്ലാവരും തന്നെ ഇത് സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ കൂടി അറിയണം. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും അടുത്തവർഷം 2022 മുതൽ സ്മാർട്ട് റേഷൻ കാർഡ് ഉപയോഗിക്കുന്നത് നിർബന്ധം ആകുന്നു. റേഷൻകടയിൽ ഉള്ള ഈ പോസ്റ്റ് മെഷീനിൽ ഭേദഗതികൾ വരുത്തി ബന്ധപ്പെട്ട സ്മാർട്ട് റേഷൻ കാർഡുകൾ ചെയ്യുന്നത്. അത് മാത്രമല്ല വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില വരും.
അതോടൊപ്പം തന്നെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലവിവരം. നമ്മുടെ ഫോണിൽ കൃത്യമായി മുടങ്ങാതെ സന്ദേശം ആയിട്ട് വരും. ഏറ്റവും പ്രധാനപ്പെട്ട മാറ്റത്തിലേക്ക് സംസ്ഥാന സർക്കാർ ചവിട്ടുമ്പോൾ ജനുവരി മാസം മുതൽ പരമാവധി ആളുകൾക്ക് സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാരും അറിയിച്ചിരിക്കുന്നത്. പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് അറുതി ആകും എന്നാണ് കഴിഞ്ഞദിവസം മന്ത്രി അറിയിച്ചിട്ടുണ്ട്. കൃത്യമായ കാര്യങ്ങൾ കൂടി അപേക്ഷിക്കുന്നു. നമ്മുടെ കൈവശം എത്തിച്ചേരുന്ന ഇലക്ട്രോണിക് റേഷൻ കാർഡുകൾ അതിൽ നമ്മുടെ കാർഡ് അംഗങ്ങളുടെ എല്ലാം വിവരവും മറ്റു വിശദ വിവരങ്ങൾ ഉൾപ്പെടുന്നത് ആണ്. അവർ ഡീറ്റെയിൽ ആയിട്ടുള്ള ഒരു ലാമിനേറ്റഡ് പ്രിൻറ് ഉണ്ടാകും, സംസ്ഥാന സർക്കാർ ഏറ്റവും ആദ്യം അനുവദിച്ചത് രണ്ടാമത്തെ ഒരു പതിപ്പ് കൂടി ഇറങ്ങിയിട്ടുണ്ട്.
അതാണ് 65 രൂപയുടെ. ഈ റേഷൻ കാർഡ് എന്ന് പറഞ്ഞാൽ ഉടമയുടെ പേര് മാത്രമായിരിക്കും ഇതിൽ പരാമർശിക്കുന്നത്. വരുമാനം തുടങ്ങിയ കാര്യങ്ങളിലേക്ക് ചുരുങ്ങി. ബാർകോഡ് തുടങ്ങിയ മറ്റ് സുരക്ഷാസംവിധാനങ്ങൾ ആയിരിക്കും ഉണ്ടാകുക, പരാമർശിക്കുന്ന റേഷൻ കാർഡിലെ പ്രധാനഭാഗം ഇലക്ട്രോണിക് റേഷൻ കാർഡിൽ ആയിരിക്കും. ഇത് ഡൗൺലോഡ് ചെയ്ത് എടുക്കുന്ന ഒരു വഴി സാധിക്കും. ഇപ്പോൾ പണ്ടത്തെപ്പോലെ റേഷൻ കടയിൽ എത്തി അപേക്ഷ നൽകേണ്ട ആവശ്യമില്ല, പ്രത്യേക അപേക്ഷ പൂരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇല്ല എല്ലാം ഓൺലൈൻ ആയി മാറിയിട്ടുണ്ട്.
പുസ്തകരൂപത്തിൽ റേഷൻ കാർഡ് ഉപയോഗിക്കുന്ന ഗുണഭോക്താക്കൾക്ക് ഇപ്പോൾ അതിനു വേണ്ടി അപേക്ഷിക്കാം അപേക്ഷിക്കാനുള്ള പുതിയ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തിരിക്കുന്നത് സാധിക്കും