ഒരു കാരണവശാലും ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത് ഇവ കണ്ടാല്‍ ഉടനെ ചെയ്യേണ്ടത്

ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

സിനിമയിൽ മാത്രമല്ല ബിസിനെസ്സിലേക്കും ഇറങ്ങാൻ പോകുകയാണ് നയൻ‌താര

തമിഴ് ഇൻഡസ്ട്രിയിലെ തെനിന്ത്യൻ നടി ആരാണെന്ന ചോദ്യത്തിന് ഒരേട്ടാ ഉത്തരമേ ഉണ്ടാവുള്ളു. അത് നയൻ‌താര എന്നായിരിക്കും. ഗ്രാമീന ഭംഗി നിറഞ്ഞു നിൽക്കുന്ന എക്കാലത്തെയും കുടുബ പ്രേഷകറുടെ ഇഷ്‌ട ചലചിത്രവും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി അഭിനയ ജീവിതത്തിൽ തുടക്കം കുറിച്ച അഭിനയത്രിയായിരുന്നു നയൻ‌താര. മലയാള സിനിമകളിലൂടെ വന്ന നയൻ‌താര ഇന്ന് തെനിന്ത്യൻ മേഖലയിൽ തന്നെ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.

എണ്ണിയാൽ ഒതുങ്ങാത്ത സിനിമകളിൽ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കാൻ നയൻ‌താരയ്ക്ക് കഴിഞ്ഞു. മലയാള സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരുടെ കൂടെയും യുവതാരങ്ങളായ നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ കൂടെയും നായികയായി തിളങ്ങാൻ നയൻ‌താരയ്ക്ക് ഭാഗ്യം ലഭിച്ചു. മലയാളത്തിൽ നിന്നും തമിഴ് ചേക്കറിയപ്പോൾ ആദ്യ വേഷം ശരത് കുമാറിനോപ്പമായിരുന്നു. അയ്യ എന്ന സിനിമയിൽ ഗ്രാമീണ പെൺകുട്ടിയായിട്ടായിരുന്നു താരം പ്രെത്യക്ഷപ്പെട്ടത്. ഈ ചിത്രം പവൻ ഹിറ്റാവുകയും പിന്നീട് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൂടെ നായികയായിട്ട് ചന്ദ്രമുഖിയിലാണ് നയൻ‌താരയെ കാണാൻ കഴിഞ്ഞത്.

ഈ രണ്ട് സിനിമകളോടെ കൈനിറയെ അവസരങ്ങളായിരുന്നു നയൻസിനെ തേടിയെത്തിയത്. നയൻ‌താരയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്ന പല വാർത്തകളും വലിയ രീതിയിൽ ചർച്ച വിഷയമായി മാറാറുണ്ട്. ഇപ്പോൾ ഇതാ നയൻ‌താര ബിസിനെസ്സിലേക്ക് കടക്കുന്ന വാർത്തയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അഭിനയിക്കാൻ മാത്രമല്ല നല്ല രീതിയിൽ ബിസിനെസ്സ് ചെയ്യാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് തെളിയിക്കാൻ പോവുകയാണ്.

പ്രേശക്ത ഡെർമറ്റോളജിസ്റ്റായ ഡോക്ടർ റെനിത രാജനുമായി സൗന്ദര്യ വർധന ഉല്പനങ്ങളുടെ ബിസിനെസ്സിലാണ് താരം കടന്നിരിക്കുന്നത്. കൂടാതെ ദ ലിപ് ബാം എന്ന കമ്പനിയായിട്ടാണ് നയൻ‌താര കൈയോർത്തിരിക്കുന്നത്. ചുണ്ടുകൾ അതിമനോഹരമാക്കാൻ വ്യത്യസ്തമായ ഫ്ലവോറുകളാണ് കമ്പനി നിരത്തിലിറക്കുന്നത്. വ്യത്യസ്തമായ സൗന്ദര്യ ഉല്പനങ്ങളും കൂടി ചേർത്ത് ബിസിനെസ്സ് വളർത്തനാണ് നയൻ‌താരയ്ക്ക് താത്പര്യമെന്ന് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഡോക്ടർ റെനിത രാജനുമായി ഏകദേശം പത്ത് വർഷത്തെ സുഹൃത്ത് ബന്ധമുണ്ട്. എന്തായാലും തന്റെ പുതിയ ബിസിനെസ്സിനു ആരാധകരും ഏറെ സപ്പോർട്ടാണ്.

സൂപ്പർ സ്റ്റാർ രജനികാന്തുമായി അഭിനയിച്ച അണ്ണാത്തെയിലാണ് നയൻ‌താര ഏറ്റവും അവസാനമായി അഭിനയിച്ചത്. തീയേറ്ററുകളിൽ സിനിമയ്ക്ക് ലഭിച്ചത് നിറഞ്ഞ കൈയടിയായിരുന്നു. സംവിധായകനും കാമുകനും കൂടിയായ വിഘ്‌നേശ് ശിവൻ ഒരുക്കുന്ന കാത്തു വാക്കുല രണ്ട് കാതലാണ് നയൻ‌താരയുടെ തിയേറ്ററിൽ ഇറങ്ങാൻ പോകുന്ന അടുത്ത പടം. നയൻ‌താര കൂടാതെ വിജയ് സേതുപതിയും സാമന്തയും അഭിനയിക്കുന്നുണ്ട്. കൂടാതെ പൃഥ്വിരാജ് നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയും താരം ഇതിനോടകം തന്നെ പൂർത്തിയാക്കിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *