ഇരിക്കുന്ന സമയത്തു നടുവിന്റെ ഈ ഭാഗങ്ങളിൽ വേ,ദന ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതിനു ശേഷം തുടര്ന്ന് വായിക്കുക
നടുവേദനയുടെ കാരണം എന്താണ്
നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു വിഷമം പിടിച്ച അസുഖമാണ് നടുവേദന എന്നു പറയുന്നത്. പലർക്കും തൊഴിലുമായി ബന്ധപ്പെട്ട ആയിരിക്കും ചിലപ്പോൾ ഈ അസുഖം ഉണ്ടാകുന്നത്. മറ്റു ചിലർക്ക് ജന്മനാ ഉള്ള വൈകല്യങ്ങൾ, ഇനി സ്ത്രീകൾക്ക് ആവട്ടെ പ്രസവ ശേഷമോ സിസേറിയന് ശേഷമോ ഒക്കെ ആയിരിക്കും,ചിലപ്പോൾ ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നത് നടുവിന് കൂടുതൽ ശക്തവുമായി ഉണ്ടാകുന്ന യാത്രകൾ നിത്യവും ഉള്ളത് നടുവേദനയ്ക്ക് ഒരു നിത്യസംഭവമാണ്.
ഒരു ചെറിയ വേദനയിൽ തുടങ്ങി അസഹനീയമായി അത് മാറുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും നടുവേദന കണ്ടുവരുന്നത്. എന്നാൽ ഇന്ന് പുരുഷമാർക്കും സ്ത്രീകൾക്കും ഒരുപോലെ തൊഴിലുകൾ ചെയ്യുകയും ഒപ്പം വീട്ടുജോലികളിൽ ഇടപെടുകയും ഒക്കെ ചെയ്യുന്നുണ്ട്. അതുകൊണ്ട് നടുവേദന വർദ്ധിക്കുന്ന സാഹചര്യം വളരെ കൂടുതലാണ്. ശാരീരിക ആയാസമുള്ള ജോലികൾ ആഹാരരീതിയിൽ വന്ന വ്യത്യാസങ്ങൾ പോഷകം കുറഞ്ഞ ആഹാരങ്ങൾ എന്നിവയൊക്കെയാണ് പുരുഷന്മാരെ നടുവേദനയ്ക്ക് കാരണമാവുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉണ്ടാകുന്ന വീക്കം ട്യൂമർ മൂത്രാശയസംബന്ധമായ രോഗാവസ്ഥകൾ എന്നിവയുടെ ലക്ഷണമായും പലപ്പോഴും നടുവേദന പ്രത്യക്ഷപ്പെടാറുണ്ട്.
സ്ത്രീകളിൽ ആണെങ്കിൽ കൂടുതലായും സംഭവിക്കുന്നത് സിസേറിയന് ശേഷമായിരിക്കും. അതായത് സിസേറിയൻ സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു ഇഞ്ചക്ഷൻ ആയിരിക്കും ഇതിന് കാരണമാകുന്നത്. അനസ്തെഷ്യയ്ക്ക് ആയി നൽകുന്ന ഈ ഇഞ്ചക്ഷൻ സ്ത്രീകളിൽ നടുവേദനയ്ക്ക് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. പിന്നീട് ഒരു ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ഇത് കൊണ്ട് ചെല്ലുന്നത്. കഠിനമായ വേദന ആയിരിക്കും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും നടുവേദന കണ്ടുവരുന്നത്.
പ്രസവശേഷമുള്ള സ്ത്രീകളിലും ഇത് കണ്ടു വരുന്നുണ്ട്.. അതുപോലെ ഒരു സ്ഥലത്ത് തന്നെ ഇരുന്നു ജോലി ചെയ്യുന്നവരിലും നടുവേദന കാണാറുണ്ട്. ശരീരത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ് ഇത്തരക്കാരിൽ നടുവേദന കണ്ടുവരുന്നത്. ഇപ്പോൾ കൂടുതൽ വർക്ക് അറ്റ് ഹോം പോലുള്ള ജോലികൾ ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇത് ഒന്ന് ശ്രദ്ധിക്കുക