ഇഞ്ചി ആഹാരത്തില്‍ ഉള്പെടുതുന്നവര് ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്
ഇഞ്ചി എന്നാൽ ഔഷധങ്ങളുടെ കലവറ ആണെന്ന് നമുക്കറിയാം. നിരവധി ഔഷധഗുണങ്ങളുള്ള ഇഞ്ചി പലപ്പോഴും നമ്മുടെ ദഹനസംബന്ധമായ അസുഖങ്ങൾക്ക് വലിയ ശമനം നൽകാറുണ്ട്. അത് പോരാതെ വയറുകടി,വയറുവേദന എന്നിവ മാറുവാനും ഇഞ്ചി വളരെ നല്ലതാണ്. കൃഷ്ണതുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേർത്ത് കഴിക്കുന്നത് എത്ര വലിയ കഫ ശല്യവും ഇല്ലാതാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇഞ്ചി കുരുമുളക് എന്നിവയുടെ മിശ്രിതം ഒരു ടീസ്പൂൺ കറുവപ്പട്ടയും ചേർത്ത് ചായയിൽ കലർത്തി കഴിക്കുന്നതാണ്.
കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതും കൊളസ്ട്രോൾ നിയന്ത്രണത്തിന് കഫത്തിന്റെ ശല്യവും ഇത് ഇല്ലാതാക്കാൻ സാധിക്കും. ഇഞ്ചിനീര് ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ കഫശല്യം പൂർണമായും മാറും എന്ന് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കഫം കൂടുതലായി വരുന്ന സമയത്ത് നമുക്ക് പലപ്പോഴും തലവേദന വരെ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഇഞ്ചി വയമ്പ് അരച്ച് പേരയിൽ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ് ഉമിതീയിൽ ഇട്ട് വാട്ടിപ്പിഴിഞ്ഞ് അതിൻറെ നീര് എടുക്കുകയാണ് വേണ്ടത്. കഫക്കെട്ട് കാരണം ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഇഞ്ചി-ഒരു അത്യുത്തമമായ ഔഷധ മാർഗം തന്നെയാണ്.
കഫക്കെട്ട് കാരണം പല വലിയ രോഗങ്ങളും ഉണ്ടാവാറുണ്ട്. അതിൽ തലവേദന മുതലിങ്ങോട്ട് പല രോഗങ്ങളും ഉണ്ട്. അതിനെല്ലാം ഇഞ്ചിനീര് നല്ലൊരു ഉത്തമമായ മാർഗ്ഗമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ചില നാട്ടുവൈദ്യന്മാർ ആയിരിക്കും ചിലപ്പോൾ നമുക്ക് വലിയ രീതിയിൽ ആശ്വാസം നൽകുന്നത്. ഇഞ്ചിനീര് നന്നായി ഒന്ന് എടുത്തതിനുശേഷം അടുപ്പിന് മുകളിൽ കെട്ടി ഇടുന്നതും കുട്ടികൾക്ക് നൽകുന്നതും ഒക്കെ കുട്ടികൾക്ക് വലിയതോതിൽ തന്നെ വിശപ്പ് വീഴുന്നതിനു മറ്റും അത്യുത്തമമാണെന്നു കേൾക്കുന്നതാണ്.
ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ നമൾ വിചാരിക്കുന്നതിനുമപ്പുറം തന്നെയുള്ള ഒന്നാണ്. തൊണ്ടയിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും ഇഞ്ചിനീര് മികച്ച പരിഹാരം തന്നെയാണ് നൽകുന്നത്. നമ്മുടെ ഭക്ഷണത്തിലും ഇഞ്ചി ചേർക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ