പ്രതിരോധശേഷി നാലിരട്ടി ആകാന്‍ ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി

ആരോഗ്യം എന്നു പറഞ്ഞാൽ അത് എപ്പോഴും മനുഷ്യന് അത്യാവശ്യമായ ഒന്നാണ്. ആരോഗ്യമുള്ള ശരീരം ഇല്ലെങ്കിൽ പിന്നെ ഒന്നും ഇല്ലെന്ന് പറയുന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്. ജീവിതത്തിൽ മറ്റ് എന്തൊക്കെ തന്നെ നേടിയാലും ഏറ്റവും മോശം ആണ് ആരോഗ്യം എങ്കിൽ പിന്നെ യാതൊരു കാര്യവുമില്ല. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. മെച്ചപ്പെട്ട പ്രതിരോധശേഷി നിലനിർത്തുവാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.

ഒരൽപം ശ്രദ്ധിച്ചാൽ രോഗങ്ങൾ പിടിപെടാതെ സ്വന്തം ശരീരത്തെ സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും. ജീവിതത്തിൽ ചെറിയ കാര്യങ്ങളാണ് ആരോഗ്യപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഒക്കെ മികച്ചത് ആണ്. രോഗപ്രതിരോധശേഷിയെ പറ്റി നമ്മൾ കൂടുതൽ ആയി അറിഞ്ഞു തുടങ്ങിയത് തന്നെ കോവിഡ് കാലത്താണ്. പ്രതിരോധശേഷി കുറഞ്ഞവരെ വൈറസ് വേഗത്തിൽ ആക്രമിക്കുന്നതും നമ്മൾ നേരിൽ കണ്ടു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ ഒക്കെ നമ്മൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതിൽ ഒരു കാരണമാണ്.

പോഷകാഹാര ത്തിൻറെ കുറവാണ് അതിൽ മുൻപിൽ നിൽക്കുന്നത്. പോഷകാഹാരക്കുറവ്, ക്ഷീണം, അനാരോഗ്യകരമായ ശീലങ്ങൾ, വ്യായാമം ചെയ്യാതിരിക്കുന്നത് എല്ലാം പ്രതിരോധശേഷി കുറയുന്നതിന് കാരണമാകും. ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ഇതിനുപുറമേയാണ് കാലം മാറിയതോടെ മലയാളികൾക്ക് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഭക്ഷണം നന്നായി തന്നെ കഴിക്കണം എങ്കിൽ മാത്രമേ പ്രതിരോധശേഷി വർദ്ധിക്കുകയുള്ളൂ. വിറ്റാമിനുകൾ അടങ്ങിയ ആഹാരസാധനങ്ങൾ വേണം കഴിക്കാൻ. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നത് പ്രധാനമാണ്. ശരീരത്തിന് നല്ല പ്രതിരോധശേഷി ലഭിക്കാൻ ചില അടിസ്ഥാന കാര്യങ്ങൾ ഒക്കെ ഉണ്ട്. അതിൽ ഒന്നാമത്തേത് എട്ടു മണിക്കൂറെങ്കിലും ഉറക്കം ആണ്.

പിന്നെ എട്ടു മുതൽ 10 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുന്നത്, പോഷകാഹാരം, വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. അങ്ങനെ അല്ല എങ്കിൽ ഇത് ആരോഗ്യത്തെയും രോഗ പ്രതിരോധ സംവിധാനത്തെയും ഒക്കെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. വിറ്റാമിന്റെ കുറവും പ്രതിരോധശക്തി മോശമാകും എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *