പൊതുജനങ്ങള്‍ക്ക് ഉപകാരം ആകുന്ന ഒരു അറിയിപ്പ്

കേരള ബാങ്ക് നിരവധി വായ്പാ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

കേരള ബാങ്ക് നിരവധി വായ്പാ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ. കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ്. വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകളാണ് നമ്മുടെ കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കേരളത്തിലെ ഒട്ടനവധി ചെറുകിട കച്ചവടക്കാർക്ക് പല മേഖലകളിൽ വരുമാനം കണ്ടെത്താൻ ആളുകൾ തൊഴിൽ നഷ്ടപ്പെട്ട് വളരെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.

ഈ സാഹചര്യത്തിലാണ് ഒരുപാട് പദ്ധതികൾ ഇപ്പോൾ കേരളബാങ്ക് മുന്നോട്ടുവച്ചിരിക്കുന്നത്. പദ്ധതികൾ അഞ്ചു ലക്ഷമോ പത്തുലക്ഷം അതുപോലെ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. ഈ സഹായങ്ങൾ എല്ലാ ആളുകൾക്കും ഉപകാരപ്പെടുന്ന വായ്പ ധനസഹായം ആണ്. കാർഷിക മേഖലയിലേക്ക് ഉള്ള വായ്പ ആണ് ആദ്യം. അതുപോലെതന്നെ കാർഷിക അനുബന്ധ മേഖലയിൽ വിവിധ പദ്ധതികൾക്ക് വായ്പ ലഭിക്കുന്ന ഒരു പദ്ധതിയാണ്.ദീർഘകാല കാർഷിക വായ്പകൾ 60 ലക്ഷം രൂപ കാർഷിക വായ്പകൾ ലഭിക്കുന്നുണ്ട്. 15 വർഷത്തേക്കാണ് കാലാവധി.

ദീർഘകാലം കാർഷിക വായ്പ ലഭിക്കും. കൃഷി, പശു, ആട്,കോഴി, തേനീച്ച, മത്സ്യകൃഷി,മുയൽ വളർത്തൽ,കൃഷി, തോട്ടം നിർമ്മാണം, പോളിഹൗസ് അതുപോലെതന്നെ ഹൈടെക് ഗ്രീൻഹൗസ് ട്രാക്ടർ ചിലർ കൊയ്ത്ത് മെതി യന്ത്രങ്ങൾ പമ്പ് ഹൗസ് ഭൂമി കൃഷിയോഗ്യമാക്കാൻ വേലി കെട്ടൽ കെട്ടിട നിർമ്മാണ തുടങ്ങിയവയ്ക്ക് വായ്‌പകൾ നിലവിൽ ഉണ്ട്. പലിശ കുറഞ്ഞ നിരക്കിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ നൽകുന്ന വായ്പകൾ ആണ്.

സംരംഭകർക്കും സ്വയംതൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ട സഹായം നൽകുന്നു. ഇതിലൂടെ ഒരു കോടി രൂപ വരെയാണ് ഈ വിഭാഗത്തിലേക്ക് ലഭിക്കുന്നത്. ഇതിലേക്ക് കാലാവധി ഒരു വർഷമാണ്. 5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി ഉണ്ട്. കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട സംരംഭകരെ സഹായിക്കാൻ ആയിട്ടാണ് ഈ വായ്പാ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലിശ ഇളവുകൾ ലഭിക്കുന്ന നിരവധി പദ്ധതികൾ ഇനിയും ഉണ്ട്.വിശദമായ അറിവുകൾക്ക് വേണ്ടി വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *