പണ്ടുകാലങ്ങളിൽ ഒന്നോ രണ്ടോ ആളുകളിലേക്ക് മാത്രം ചുരുങ്ങിയിരുന്ന ഈ

ഇന്ന് കൂടുതലായും കേട്ടുവരുന്ന ഒരു കാര്യമാണ് ക്യാൻസർ എന്നു പറയുന്നത്, ഏറ്റവും കൂടുതൽ കാൻസർ ഉള്ള ആളുകളുടെ കൂട്ടത്തിൽ ഒരുപക്ഷേ ഇന്ത്യ ഉണ്ടായിരിക്കും. അതിനു നമ്മുടെ ഭക്ഷണ രീതികൾ തന്നെയായിരിക്കും കാരണമായി മാറുന്നത്. പണ്ടുകാലങ്ങളിൽ ഒന്നോ രണ്ടോ ആളുകളിലേക്ക് മാത്രം ചുരുങ്ങിയിരുന്ന ഈ രോഗം ഇന്ന് ഇന്ത്യയിലെ തന്നെ 20 ശതമാനം ആളുകളിലേക്ക് മാറിയിരിക്കുകയാണ്. അത്രത്തോളം വലിയൊരു രീതിയിലേക്ക് ക്യാൻസർ മാറി എന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ ജീവിതരീതി തന്നെയാണ്. എന്നാലും ചില കാൻസറുകളെ പറ്റിയും അവയുടെ ചികിത്സാ രീതികളെ പറ്റി ഒരു ഡോക്ടർ പറയുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

ക്യാൻസർ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആയി കാണുന്ന ക്യാൻസറുകളിൽ ഒന്നാണ് ഏകദേശം ഹെഡ് നെക്ക് ക്യാൻസറുകൾ. ലക്ഷത്തോളം ആൾക്കാരെ ഓരോ വർഷവും ഇത്‌ വരുന്നതായി അറിയുന്നു. അതിൽ നാല് ലക്ഷം ആൾക്കാർ മരണപെടുകയും ചെയ്യുന്നു. സൗത്തിൽ ആണ് കൂടുതൽ ആയി ഇത്‌ കാണപ്പെടുന്നത്. ഉദാഹരണത്തിന് ഇന്ത്യ ശ്രീലങ്ക എന്നിവടങ്ങളിൽ ആണെങ്കിൽ ഏകദേശം 30 ശതമാനത്തോളം ക്യാൻസറും തൈറോയ്ഡ് സംബന്ധമായ കാൻസറുകളും മുഴകളും ഉമിനീര് ഗ്രന്ധിയെ ബാധിക്കുന്ന ക്യാൻസർ അല്ലെങ്കിൽ സ്വനപേടകത്തെ ബാധിക്കുന്ന ക്യാൻസറുകൾ എന്നിങ്ങനെ. വ്രണം തളർച്ചയും എന്നിവ നമ്മുടെ വായ്ക്കകത്ത് തൊണ്ട കവിൾ എന്നീ സ്ഥലങ്ങളിൽ കാണപ്പെടുന്ന കാൻസർ ആണ്.

എല്ലാ ക്യാൻസർ പോലെ ഇതും സാധാരണ സൂചന നൽകും. അടുത്തഘട്ടം എന്ന് പറയുന്നത് സ്കാനിങ്ങിൽ കൂടി എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് അറിയാം. വേറെ എവിടെയെങ്കിലും വ്യാപിച്ചിട്ടുണ്ട് എന്ന് അറിയാൻ വേണ്ടിയാണ്. ഈ ക്യാൻസർ മാത്രമല്ല എല്ലാ കാൻസറുകളും നാല് ഘട്ടം ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിലപ്പോൾ സർജറി വെച്ച് അസുഖം നീക്കം ചെയ്യാൻ സാധിക്കും. അത്‌ വെളിനാട്ടിൽ ആയിക്കോട്ടെ എവിടെയായിരുന്നാലും നല്ലൊരു ഓപ്ഷനാണ്. അതിന് ഹീലിംഗ് കാസ്റ്റർ ആണ്. അതുപോലെതന്നെ കോംപ്ലിക്കേഷൻസ് ഉള്ള സാധ്യത വളരെ കുറവാണ്.

ഇനി പകുതിയും അസുഖം ബാധിച്ച ഒരു സ്റ്റേജ് അല്ലെങ്കിൽ ഒരുപാട് പഴക്കിയ ഒരു സ്റ്റേജ് ആണെങ്കിൽ കുറച്ച് വലിയ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നു. ഈ അവസ്ഥകളിൽ ഈ ക്യാൻസർ ബാധിച്ച ഭാഗം ചികിത്സ ചെയ്യുമ്പോൾ ഒരു ഭാഗത്തെ പേശികൾ എടുത്തുവച്ച പ്ലാസ്റ്റിക് സർജറി വേണ്ടിവരും. ഇന്ന് പലതരത്തിലുള്ള മൈക്രോസ്കോപ്പ് ലിവിങ് ടെക്നിക്സ് ഉള്ളതിനാൽ ഇത്തരം വരികൾ അനായാസം ഫലപ്രദം ആയിട്ടും ചെയ്യാൻ സാധിക്കുന്നുണ്ട്.

ചില കാൻസറുകൾക്ക് പണ്ട് കാലത്ത് തൊലി മാറ്റിയിട്ട് കട്ട് ചെയ്തിട്ട് വേണം ചികിത്സ, ആ ഏരിയയിലെ തൊലി കളയും. എന്നാൽ ഇന്ന് റോബോട്ടിക് സർജറി ഉള്ളതിനാൽ ഇത്തരത്തിലുള്ളത് വളരെ ഈസി ആയിട്ടും മിനിമൽ കോമ്പറ്റീഷൻ ആയിട്ടും ചെയ്യാൻ സാധിക്കും.

പിന്നെ അവസാനമായി പറയാനുള്ളത് വീട്ടു മുറ്റത്ത്‌ വളരുന്ന ചെടി കാന്‍സര്‍ മട്ടും എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ദയവായി വിശ്വസിക്കാതെ കൃത്യമായ കെയര്‍ കൃത്യ സമയത്ത് നല്കാന്‍ മറക്കാതെ ഇരിക്കുക

Leave a Reply

Your email address will not be published. Required fields are marked *