നാം സിസ്സാരമായി കരുതുന്ന ഈ മൂന്നു ശീലങ്ങള്‍ ആണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക


ഇനി ആർക്കും കൃഷി ചെയ്യാം.

ലോകത്തിലെ ഏറ്റവും മികച്ച ജോലി ഏതാണെന്ന് ചോദിച്ചാൽ അതിനു മറുപടിയായി പറയേണ്ടത് ഡോക്ടർ എന്നോ എൻജിനീയർ എന്നോ ഒന്നുമല്ല. ഒരു കർഷകൻ എന്നതാണ്. കാരണം സാധാരണക്കാർക്ക് ഏറെ ഇഷ്ട്ടം ഉള്ളതും, രാജ്യത്തിൻറെ അഭിവൃദ്ധിക്കുവേണ്ടി ഉചിതമായ ഒരു ജോലിയാണ് കൃഷി എന്ന് പറയുന്നത്.
സാധാരണ കർഷകർക്ക് വളരെ പ്രയോജനകരവും രാജ്യത്തിൻറെ അഭിവൃദ്ധിക്കു വേണ്ടി ഇപ്പോൾ ഒരു ഉൽപാദന തന്ത്രം ഇറങ്ങിയിട്ടുണ്ട്. സീറോബജറ്റ് കൃഷിയാണത്. ഇതിന്റെ ഉപജ്ഞാതാവ് സുഭാഷ് പാലേക്കർ ആണ്. നമ്മുടെ പ്രകൃതിയുമായി സമരസപ്പെടുന്ന ഒരു കൃഷി സമ്പ്രദായം ആണ് ഇത്.

ഈ കൃഷി സമ്പ്രദായം അനുസരിച്ച് മണ്ണിന് ആണ് കൂടുതലായും പ്രാധാന്യമുള്ളത്. സസ്യജാലങ്ങളുടെ വളർച്ച. സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം നിലനിർത്തിക്കൊണ്ടുള്ള മണ്ണ്, അമൂല്യമായ ഒരു ജീവനോപാധിയാണ്.ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുന്ന മണ്ണിൽ ആണ്. അതുകൊണ്ട് മണ്ണിന് ആണ് നമ്മൾ എപ്പോഴും പ്രഥമ പരിഗണന നൽകേണ്ടത്. മണ്ണിനെ പരിപോഷിപ്പിക്കുകയും ചെടികൾക്ക് ആവശ്യമായ തോതിൽ മൂലകങ്ങൾ ലഭ്യമാക്കുകയും ഒക്കെ സീറോ ബജറ്റ് കൃഷി രീതിയിൽ ഉണ്ട്. ഈ കൃഷിയിൽ പുറമേനിന്ന് വളങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. കൃഷിക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ് കർഷകർ ചെയ്യുന്നത്. ഈ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ ചെടിയുടെ വളർച്ച ആണ്.

പ്രധാനമായി കണക്കാക്കുന്ന കാര്യങ്ങൾ എന്ന് പറയുന്നത് ചാണകവും മൂത്രവും ആണ്. നാടൻ പശുവിന്റെ ചാണകം 10 കിലോ മൂത്രം 5 ലിറ്റർ ചേർത്തുണ്ടാക്കുന്ന ജീവാമൃതം ആണ് ഒരു മാസത്തെക്ക് ഒരേക്കർ സ്ഥലത്തെ കൃഷിക്ക് വേണ്ടി എടുക്കുന്നത്. നാടൻ കാളകളുടെയൊ നാടൻ പശുവിനോ ഇതുപോലെ ഫലപ്രദമല്ല.ചാണകം പുതിയതും പഴകിയതും ആണ്. കൂടുതൽ ഗുണഫലം നൽകിക്കൊണ്ടിരിക്കുന്നത്. ഉൽപാദനം കുറഞ്ഞ പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും ഗുണം ഏറുകയാണ് ചെയ്യുന്നത്. ഒരേക്കർ സ്ഥലത്തെ കൃഷിക്ക് വേണ്ട ജീവാമൃതത്തിന് ഒരു നാടൻ പശുവിന്റെ ചാണകവും മൂത്രവും വളരെയധികം പ്രധാനവുമാണ്. ജീവാമൃതതിൽ ചേർക്കാൻ ഏറ്റവും ഫലപ്രദമെന്ന് കണ്ടത് കറുത്ത ശർക്കര ആണ്. അതുപോലെ ചെറുപയർ, വൻപയർ, മുതിര എല്ലാം ജീവാമൃതം ചേർക്കുന്നതും കൂടുതൽ ഫലപ്രദം ആണെന്ന് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *