മുഖത്തെ എല്ലാതരം പാടുകളും മാറും ഇങ്ങനെ ചെയ്താല്‍
പെൺകുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്ന് തന്നെ ആണ് മുഖക്കുരു എന്ന് പറയുന്നത്. അത് പോയാലും അതിന്റെ പാടുകൾ അവശേഷിക്കുന്നുണ്ട്. അതിനായ് ഒരുപാട് ക്രീമുകൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ അതിന് പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വെളിച്ചെണ്ണ. ഒരുപാട് ആരോഗ്യ ഗുണമുള്ള ഒന്നാണ് അത്. ആന്റി ബാക്ടീരിയകളാൽ സമ്പുഷ്ടമാണ്. മുഖകുരു ഉൾപ്പെടുന്ന എല്ലാത്തരം അവസ്ഥകൾക്കും പരിഹാരം കാണാനും സാധിക്കും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഒരു ആൻറി ആക്സിഡൻറ് കൂടിയാണ്.
ഒരു 10 മിനിറ്റ് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്തിട്ട്, കഴുകിക്കളയുക ആണെങ്കിലും മുഖകുരുവിന്റെ പാടുകൾ മാറുന്നത് കാണാം. രണ്ടാമത്തേത് അടുക്കളയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കടലമാവ് ആണ്. മിക്ക പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്ത പരിഹാരം ആണ് ഇത്. ഒരു ടീസ്പൂൺ കടലമാവ് റോസ്‌വാട്ടർ, നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് ഇടണം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയണം. മൂന്നാമത്തെ നാരങ്ങാനീര് ആണ്. ചർമത്തിലെ പാടുകൾ ലഘൂകരിക്കാൻ ഫലപ്രദമായ ഒരു ചെറു നാരങ്ങാ നീര്.കുറച്ച് തേനും കൂട്ടി കലർത്തി പുരട്ടുക ആണെങ്കിൽ ഇരട്ടി ഗുണമാണ് ലഭിക്കുക.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ നിര്‍ബന്ധമായും കാണുക
അതിന് ശേഷം സൂര്യപ്രകാശം ഏൽക്കാൻ ഉള്ള സാധ്യത ഒഴിവാക്കുകയാണ് വേണ്ടത്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ല് നാരങ്ങാനീരും കലർത്തി ഉപയോഗിക്കുകയാണ്. കറ്റാർവാഴയുടെ പാടുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിലെ പ്രശ്നം മെച്ചപ്പെടുത്തുന്നതിനും പേരുകേട്ട ഒരു മാർഗം തന്നെയാണ്