ഈ പഴം കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന പത്തു ഗുണങ്ങള്‍

സപ്പോട്ട എന്ന ശാസ്ത്രനാമത്തിൽ സപ്പോട്ട കുടുംബത്തിൽ പെടുന്ന വളരെ രുചികരമായ ഒരു ഉഷ്ണമേഖലാ ഫലമാണ് സപ്പോട്ട അഥവാ ചിക്കു. മെക്സിക്കോയിലും ബലിസിലും ഉള്ള മഴക്കാടുകളിൽ നിന്നാണ് ഇത് ഭൂരിഭാഗവും എന്നാണ് അറിയുന്നത്. ഇപ്പോൾ ഇന്ത്യയിലിത് സുലഭമായ ഒരു കാര്യം തന്നെയാണ്. ഇന്ത്യയിൽ കർണാടകയിൽ ആണ് ഏറ്റവും കൂടുതൽ സപ്പോട്ട ഉൽപാദിപ്പിക്കുന്നത്. അതുപോലെതന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇരുണ്ട തവിട്ടുനിറത്തിലുള്ള തൊലിയുള്ള ഒരു ഓവൽ ആകൃതിയിലുള്ളതോ വൃത്താകൃതിയിലോ സപ്പോട്ട അഥവാ ചിക്കു കാണപ്പെടുന്നത്.

ഉരുളകിഴങ്ങിനെ ഓർമിപ്പിക്കുന്ന പോലെ ആണ് ഉള്ളത്. ലറ്റക്സ് ഉയർന്ന കാരണം പഴുക്കാത്ത പഴം കട്ടിയുള്ള പ്രതലവും വെളുത്തൊരു പൾപ്പും ഉണ്ടാകുന്നു. പഴങ്ങൾ പാകമാകുമ്പോൾ പൾപ്പിന്റെ അളവ് കുറയുകയും മാംസത്തിന് തവിട്ടുനിറം ലഭിക്കുകയും ആണ് ചെയ്യുന്നത്. വളരെയധികം പോഷകഗുണങ്ങളും ഉള്ള ഒരു പഴമാണിത്. നാരുകളുടെയും വിറ്റാമിനുകളുടെയും സമൃദ്ധമായ ഒന്ന്. 83 കലോറിയാണ് ഇത് 100 ഗ്രാമിന് തന്നെ വാഗ്ദാനം ചെയ്യുന്നത്. വിറ്റാമിൻ-എ, വിറ്റാമിൻ-സി എന്നിവയാൽ സമ്പന്നമായി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് ആരോഗ്യം വർധിപ്പിക്കുന്നതും സഹായിക്കുന്നുണ്ട്. ഇവയിൽ ആൻറി ഒക്സിഡന്റ സ്വഭാവ സവിശേഷതകളുള്ള സംയുക്തത്തിൻറെ പവർഹൗസ് ആണ് ഈ പഴം എന്നു വേണമെങ്കിൽ പറയാവുന്നതാണ്.

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസും കലോറിയും ഇതിൽ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിന് മികച്ചതാണ്. കുട്ടികൾക്കും ഗർഭിണികൾക്കും മികച്ച ഒന്നാണ് ഇത്‌. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ആന്റി ഓക്സൈഡുകൾ ധാരാളമുള്ളതു കൊണ്ടു തന്നെ അതിൽ ഒരു ആരോഗ്യം കാണുന്നുണ്ട്. ആരോഗ്യം എന്ന് പറയുന്നത് ഇവയിലെ ആൻറി ഓക്സൈഡുകളും ധാതുക്കളും ഭക്ഷണം നാരുകളും ഒക്കെ ഉൾപ്പെട്ടതായതു കൊണ്ടു തന്നെ തിളങ്ങുന്ന ചർമ്മം ആണ് ഇത് നൽകുന്നത്. ചിക്കുവിന്റെ ഗുണങ്ങൾ ആണ്. സപ്പോട്ടകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മുടിക്ക് ഈർപ്പവും മൃദുത്വവും നൽകുന്ന ഒന്നാണ്.

കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ ഒരു സ്ഥാനമാണ് നൽകുന്നത്. ആരോഗ്യം പോലെ തന്നെ എല്ലുകൾക്കും ഇത്‌ വളരെയധികം നല്ലതാണ് എന്നാണ് അറിയുന്നത്. ഗർഭിണികൾക്ക് വളരെ മികച്ചതാണ്. ക്യാൻസറിനെ പോലും വലിയതോതിൽ തന്നെ പരിഹാരം നൽകുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതലായി ഈ പഴവർഗ്ഗങ്ങൾ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക ആണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *