ഹൈപ്പോതൈറോയിഡിസം അറിയേണ്ടത് എല്ലാം.

ഹൈപ്പോതൈറോയിഡിസം എന്ന ഒരു അവസ്ഥ നമ്മൾ പലയിടത്തും കേട്ടിട്ടുള്ള ഒരു കാര്യമാണ്.എന്നാൽ എന്താണെന്ന് നമുക്ക് കൂടുതലായി അറിവുണ്ടായിരുന്നില്ല. ശരീരത്തിന് വേണ്ട തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാതെ ഒരു സാധാരണ ഹോർമോൺ ആരോഗ്യ വ്യവസ്ഥ തന്നെയാണ് ഹൈപ്പോതൈറോയ്ഡിസം എന്നത്.. ഈ ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിന് മെറ്റബോളിസം അതിൻറെ ശരിയായ പ്രവർത്തനങ്ങൾക്കും ഒക്കെയാണ് പലപ്പോഴും കാരണം. കാലക്രമേണ ഈ രോഗം ക്ഷീണം, മുടികൊഴിച്ചിൽ ശരീരത്തിലെ ഭാര വർദ്ധനവ് എന്നിവയൊക്കെ കാരണമാവുകയും ചെയ്യും. ഇത് ബാധിക്കുന്ന വ്യക്തി വളരെയധികം ക്ഷീണിതനായി കാണുകയും ഒക്കെ ചെയ്യുന്നുണ്ട്.

ലോകമെമ്പാടുമുള്ള ഒന്ന് രണ്ട് ശതമാനം ആളുകൾ ഈ ആരോഗ്യ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്നു. പുരുഷൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവസ്ഥ സ്ത്രീകളെ ബാധിക്കുന്നതിനു സാധ്യത എന്ന് പറയുന്നത്. ഏകദേശം പത്തിരട്ടി തന്നെയാണ്. കൃത്യസമയത്ത് തന്നെ ഈ രോഗാവസ്ഥ നിയന്ത്രിക്കുകയാണ് വേണ്ടത്. മരുന്നുകളിലൂടെയും ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെയും ഒക്കെ കൃത്യമായി തന്നെ സാധ്യമാകും. ഹൈപോതൈറോയ്ഡിസം ബാധിച്ച ഒരാൾ കഴിക്കേണ്ട ഭക്ഷണങ്ങൾ കുറിച്ചും അവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ കുറിച്ചുമൊക്കെ കൂടുതലായി മനസ്സിലാക്കണം. ആരോഗ്യപരമായ ഏതു രോഗാവസ്ഥയും കൈകാര്യം ചെയ്യുന്നതിന് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ ഹൈപ്പോതൈറോയ്ഡ് ബാധകം ഇത് പച്ച ഇലക്കറികൾ, ധാന്യങ്ങൾ, നട്സ്, വിത്തുകൾ, സിങ്ക് അടങ്ങിയ പയർ ബീൻസ് എന്നിവയൊക്കെ ആരോഗ്യ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരം തന്നെയാണ്.

അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സെലേനിയം അയോഡിൻ എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് നിയന്ത്രിക്കാൻ സിങ്ക് സഹായിക്കുന്നുണ്ട്. ഹോർമോണുകൾ പുറത്തുവിടുന്ന തൈറോയ്ഡ് ഗ്രന്ഥിക്ക് അടയാളം നൽകുകയാണ് ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കൾ കൊഴുപ്പ് തൈറോയ്ഡ് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങൾ മറികടക്കുവാൻ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ധാതുലവണം ആണ് സെലേനിയം എന്നത്.

ഒരു ആൻറി ഓക്സിഡൻഡ് ആണ് ഇത്. അതുകൊണ്ട് തന്നെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും തൈറോയ്ഡ് ചെയ്ത സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ബ്രസീൽ പരിപ്പ്, ട്യൂണ മത്തി, മുട്ട തുടങ്ങിയ പയർ വർഗങ്ങൾ എന്നിവയിൽ നിന്നൊക്കെ മികച്ച ഉറവിടങ്ങൾ നമുക്ക് കാണാൻ സാധിക്കും. മറ്റൊരു ധാതുവാണ് അയോഡിൻ എന്ന് പറയുന്നത്. അതിൻറെ കുറവ് അനുഭവിക്കുന്ന ആളുകൾക്ക് ഹൈപ്പോതൈറോയ്ഡിസം വളരെയധികം വർദ്ധിക്കുന്ന ഒരു അവസ്ഥയുണ്ട്. ബയോടിൻ അടങ്ങിയ ഭക്ഷണങ്ങളാണ് കടൽ പൂല്ല്, മത്സ്യം, പാൽ, മുട്ട എന്നിവ നമ്മുടെ ആഹാരത്തിൽ ചേർക്കുകയാണ് വേണ്ടത്. ഇത് മാത്രമല്ല നമ്മൾ ബ്ലൂബെറി, ഒലിവോയിൽ, നട്സ്, ഗ്രീൻ ടീ, ഗ്രാമ്പു, ആപ്പിൾ എന്നിവയ്ക്കും തൈറോയ്ഡ് നല്ലതാണ്.

എന്നാൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. അതിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ആണ് സോയ ഉൽപന്നങ്ങൾ, ബ്രോക്കോളി പോലുള്ള പച്ചക്കറികൾ, കോളിഫ്ലവർ തുടങ്ങിയവയൊക്കെയാണ്. അതുപോലെ പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളിലും ഈ സംയുക്തങ്ങൾ നിറഞ്ഞിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഹൈപ്പോതൈറോയ്ഡിസം തന്നെ നിയന്ത്രിക്കുവാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *