തുമ്മല്‍ അലര്‍ജി ജലദോഷം ഇവ ഈസിയായി വീണ്ടും വരാത്ത രീതിയില്‍ മാറാന്‍
കൂടുതൽ ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് അലർജി എന്ന് പറയുന്നത്. അലർജി വർദ്ധിക്കുമ്പോൾ ചിലർക്ക് തുമ്മൽ ഉണ്ടാവുക ആണ് ചെയ്യുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ സ്ഥിരമായി തുമ്മുന്ന കുറച്ചു ആളുകൾ ഉണ്ട്. ഒരിക്കലും നിസ്സാരമായി ഈ തുമ്മൽ കാണാൻ പാടില്ല. രാവിലെയുള്ള തുമ്മൽ കഫംവൃത്തി മൂലമാണ് ഉണ്ടാകുന്നത്. വർദ്ധിക്കുമ്പോൾ ക്രമേണ ശ്വാസകോശത്തിൽ നീർക്കെട്ട് ശരീരത്തിലെ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനവുമായി ഒക്കെ മാറാവുന്നതാണ്.
ചില വസ്തുക്കൾ നമ്മുടെ ശരീരവുമായി ഉണ്ടാക്കുന്ന സംസർഗ്ഗം ആ സമയത്ത് നമ്മുടെ ശരീരം അസ്വഭാവികമായ രീതിയിൽ പ്രതികരിക്കും അതാണ് അലർജി. രാവിലെയുള്ള തുമ്മൽ അകറ്റുവാൻ പരീക്ഷിക്കുന്ന ചില ഒറ്റമൂലികൾ പറ്റിയാണ് പറയുന്നത്. അതിൽ തുടരുന്ന ഏറ്റവും നല്ലത് തേൻ ആണ്. രണ്ട് ടീസ്പൂൺ തേനിൽ അല്പം നാരങ്ങനീരും ചേർത്ത് കഴിക്കുന്നതും നല്ലത് ആയിരിക്കും. അടുത്തത് പുതിന ചെടിയാണ്. ഒരുനുള്ള് കുരുമുളകും അല്പം തേനും കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ തുമ്മൽ മാറുന്നതാണ്. അടുത്തത് എല്ലാവർക്കും അറിയാവുന്ന ഇഞ്ചി ആണ്. ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഇഞ്ചി എന്നു പറയുന്നത്.
ഇഞ്ചി വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് ഇഞ്ചി കുടിക്കാം. ഈ വെള്ളം ചെറുചൂടുവെള്ളം ആയിരിക്കണം. ഒപ്പം തേൻ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റുവാൻ വളരെയധികം സഹായിക്കുന്ന ഒരു കാര്യം തന്നെയാണ്. നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആയിരിക്കും വലിയ പ്രശ്നം ആയി മാറുന്നത്. അതുകൊണ്ട് ഇതൊക്കെ ശ്രെദ്ധിക്കാൻ കൂടുതൽ ഓർക്കണം. തുമ്മൽ ഒരിക്കലും ശ്രെദ്ധിക്കാതെ വിട്ട് കളയേണ്ട ഒരു അവസ്ഥ അല്ല