കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ഓരോ സംസ്ഥാനങ്ങളിലെ സ്ത്രീ ശാക്തീകരണം വർധിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ ഒന്നാണ് കുടുബശ്രീ. ഇന്ന് ഇന്ത്യയിൽ ഓരോ ദേശത്തും നിരവധി കുടുബശ്രീകളാണ് ഉള്ളത്. ലക്ഷകണക്കിന് പേരാണ് ഇതിനോടകം തന്നെ അംഗങ്ങളായി തീർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സംസ്ഥാന സർക്കാർ ഇവർക്ക് നിരവധി പദ്ദതികൾ നടപ്പിലാക്കി വരുകയാണ്.
ദിവസവും നിരവധി ആനുകൂല്യങ്ങളും ധനസഹായവുമാണ് കുടുബശ്രീ അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ നൽകി വരുന്നത്. ഇത്തരത്തിലുള്ള പുതിയ സഹായമായിട്ടാണ് ഇത്തവണ സർക്കാർ എത്തിയിരിക്കുന്നത്. ഈയൊരു പദ്ദതിയിലൂടെ കുടുബശ്രീ അംഗങ്ങൾക്ക് ഒട്ടനവധി സഹായങ്ങളാണ് ലഭിക്കാൻ പോകുന്നത്. പദ്ദതിയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാം. ഇത്തരമൊരു പദ്ദതിയിലേക്ക് ഏകദേശം അഞ്ച് കോടിയോളമാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഈ പദ്ദതിയിലൂടെ കുടുബശ്രീ അംഗമായിട്ടുള്ളവർക്ക് 5000 രൂപ വരെ ധനസഹായം ലഭിക്കാവുന്നതാന്ന്.
പ്രധാനമന്ത്രിയുടെ ജർഡൻ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഈയൊരു പദ്ദതിയുടെ ഭാഗമാകുവാൻ സാധിക്കുള്ളു. സ്വയം സഹായ സംഘങ്ങളിൽ ഉള്ള വനിതകൾ ആയിട്ടുള്ളവർക്കാണ് ധനസഹായം ലഭ്യമാകുന്നത്. ഏകദേശം പ്രധാനമന്ത്രിയുടെ ജർഡൻ അക്കൗണ്ട് വഴി 5000 രൂപ വരെ പിൻവലിക്കാൻ സാധിക്കുന്നതാണ്. ജർഡൻ ബാങ്ക് അക്കൗണ്ട് വഴി ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിച്ചാണ് ഓരോ വ്യക്തിയ്ക്കും പദ്ദതിയുടെ ഭാഗമാകുവാൻ കഴിയുന്നത്. ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന 5000 രൂപയ്ക്കുള്ളിൽ എത്ര രൂപ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്നതാണ്.
എന്നാൽ അക്കൗണ്ട് വഴി പിൻവലിച്ച തുകയ്ക്ക് ഓരോ അംഗങ്ങൾ കൃത്യമായി പലിശ അടയ്ക്കേണ്ടതുണ്ട്. പദ്ദതി വഴി പിൻവലിച്ച തുകയ്ക്ക് മാത്രമേ പലിശ ഈടാക്കിയാൽ മതി. എടുക്കാത്ത പണത്തിന് പലിശ നൽകേണ്ടതില്ല. അതുകൊണ്ട് തന്നെ കുടുബശ്രീയിൽ അംഗമായിട്ടുള്ള വനിതകൾ ഏത് ബാങ്കിലാണോ ജർഡൻ അക്കൗണ്ട് ഉള്ളത് ആ ബാങ്കിന്റെ ശാഖയുമായി നേരിട്ട് ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കുക. എന്നാൽ വെറുതെ പണം ആർക്കും ലഭ്യമാകുന്നതല്ല.
ജർഡൻ അക്കൗണ്ടിലുള്ള പണമിടപാടുകൾ വിലയിരുത്തിയതിന് ശേഷമേ ആ വ്യക്തിയ്ക്ക് ഈയൊരു സൗകര്യം ഉപയോഗിക്കാൻ കഴിയുള്ളു. ജർഡൻ അക്കൗണ്ട് വഴി നന്നായി ഇടപാടുകൾ നടത്തുന്ന ഉപഭോക്താകൾക്ക് 5000 രൂപയുടെ മുകളിൽ വരെ ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരമൊരു പദ്ദതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ എല്ലാ ബാങ്കുകൾക്ക് നിർദേശം നൽകി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മുൻ വർഷങ്ങളിലെ ബഡ്ജറ്റിലെ ഏറ്റവും വലിയ പദ്ദതിയുടെ ഭാഗമായിട്ടാണ് ഇത്രേയും തുക കുടുബശ്രീ അംഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ബാങ്കുകളുമായി ബന്ധപ്പെടുക.