എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ,ശരീര വേ ദനകളും മാറും ഇങ്ങനെ ചെയ്താൽ
വയറ്റില്‍ അടിഞ്ഞു കൂടി കിടക്കുന്ന അല്ലങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടി കിടക്കുന്ന കൊഴുപ്പ് ഒഴിവാക്കാന്‍ പല വഴികളും പരിശ്രമിച്ചു പരാജയം അടഞ്ഞവര്‍ ആണോ നിങ്ങള്‍ അതുപോലെ ശരീരത്തില്‍ വിട്ടുമാറാത്ത വേദനകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കില്‍ ഈ പ്രശ്നം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈസിയായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പരിചയപെടുത്തുക ആണ് കേരളത്തിലെ ഏറ്റവും പ്രശസ്തന്‍ ആയ ഡോക്ടര്‍ മനോജ് ജോന്സണ്‍ .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിനും പരിഹാര വഴികള്‍ അറിയുന്നതിനും ആയി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ടതിനു ശേഷം തല്പ്പര്യമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലേഖനം കൂടെ വായിക്കുക .
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചില വഴികൾ നോക്കാം
വയറു കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വയറിൽ മസിലുകൾ പല തലത്തിലാണ്. ഇതിൽ ഓരോ ലയറുകളും കൊഴുപ്പ് അടിഞ്ഞു കൂടിട്ടുണ്ടാവും. കൊഴുപ്പ് അല്ലെങ്കിൽ വയറു ചാടുന്നതൊരു പെരിഫറൽ ഫാറ്റാണ്. മസിലുകളുടെ ഉള്ളിലായിട്ടാണ് കൊഴുപ്പുകൾ അടിഞ്ഞു കൂടുന്നു. ഇതിനെ വിസറൽ ഫാറ്റ് എന്ന് വിളിക്കപ്പെടുന്നു. ഈ കൊഴപ്പാണ് ഏറ്റവും കൂടുതൽ അപകടക്കാരിയും കൂടുതൽ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും. ഇത്തരം കൊഴുപ്പ് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു. ഈ കൊഴുപ്പ് ലിവറിൽ അടിഞ്ഞു കൂടുമ്പോളാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.
വയർ കുറയ്ക്കാൻ ചില കൃത്യമ വഴികളുണ്ട്. എന്നാൽ അത്തരം വഴികൾ ഒന്നും യാതൊരു ഗുണവും ചെയ്യില്ല. അതിന്റെ ഉദാഹരണങ്ങളാണ് ബെൽറ്റുകൾ, ചില എണ്ണകൾ തുടങ്ങിയവ. വയർ മാത്രം കുറയ്ക്കാൻ ചില ആളുകൾ ഒറ്റമൂലികൾ പരീക്ഷിക്കാറുണ്ട്. ഇതുപോലെയുള്ള ഒറ്റമൂലികൾക്ക് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അന്നജവും മധുരമെല്ലാം കൂടുതലായി ശരീരത്തിന്റെ അകത്തേക്ക് പോകുന്നത് കൊഴുപ്പ് ഉണ്ടാവുന്ന കാരണങ്ങൾ ഉണ്ടാവുന്നു. മധുരം എന്ന് പറയുമ്പോൾ ശർക്കര, തേൻ, കരുപ്പെട്ടി, പഞ്ചസാര എന്നിവ ഒഴിവാക്കേണ്ടതാണ്.
ഇതുപോലെ തന്നെ കോളകളും നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രെദ്ധിക്കേണ്ടതാണ്. ആവശ്യത്തിലധികം പഴങ്ങൾ കഴിക്കുക. എന്നാൽ പഴങ്ങൾ പാനിയമാക്കി കുടിക്കുന്നത് നിർത്തുക. പഴങ്ങൾ പാനിയമാക്കുമ്പോൾ അതിൽ അടങ്ങിട്ടുള്ള ഫൈബറുകൾ നഷ്ടപ്പെടുന്നു. അതുപോലെ തന്നെ ബേക്കറി ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കാൻ ശ്രെമിക്കുക. ഇത്തരം ഭക്ഷ്യങ്ങളിൽ നിന്നുമാണ് ഒരുപാട് കൊഴുപ്പ് ശരീരത്തിന്റെ ഉള്ളിലേക്ക് എത്തുന്നത്. പലരും കൊഴുപ്പ് അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ വേണ്ടി ദീർഘ സമയത്തേക്ക് പട്ടിണി കിടക്കുന്നവരുണ്ട്.
എന്നാൽ ഇത്തരം കൊഴുപ്പ് കുറയ്ക്കാൻ മറ്റൊരു വഴിയാണ് ഇന്റർമീറ്റന്റ് ഫാസ്റ്റിംഗ്. വയർ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഈയൊരു രീതി. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയുക. അതിനായി പകലോ രാത്രി സമയങ്ങളോ തിരഞ്ഞെടുക്കാം. ഏകദേശം 12 മുതൽ 16 മണികൂർ വരെ ഭക്ഷണം കഴിക്കാതിരിക്കുന്ന രീതിയാണ് ഇത്. രാവിലെ ഭക്ഷണം കുറച്ച് നേരത്തെ കഴിക്കുക. ഇത്തരം വഴികൾ സ്വീകരിച്ചു കഴിഞ്ഞാൽ വയർ വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.
;
വയർ കുറയ്ക്കാൻ ശ്രെമിക്കുന്നവർ പ്രോട്ടീന്റെ അളവും ശ്രെദ്ധിക്കേണ്ടതാണ്. ദിവസവും നല്ലത് പോലെ വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കിൽ 120 ഗ്രാം പ്രോട്ടീൻ കഴിക്കാൻ സാധിക്കുന്നതാണ്. മസിൽ മാസ് ഉണ്ടാവാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശരീരം ഭാരം അനുസരിച്ചും, വ്യായാമം അനുസരിച്ചും പ്രോട്ടീന്റെ അളവ് ശ്രെദ്ധിക്കുക. അടുത്തതായി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രെമിക്കുക. ഇതിനായി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാവുന്നതാണ്