നിസ്സാരമെന്നു കരുതുന്ന ഈ ലക്ഷണങ്ങൾ നിങ്ങളുടെ കുടലിലിനെ കാർന്നു തിന്നും ശ്രദ്ധിക്കുക
നിസ്സാരമെന്നു കരുതുന്ന ഈ ലക്ഷണങ്ങൾ നിങ്ങളുടെ കുടലിലിനെ കാർന്നു തിന്നും ശ്രദ്ധിക്കുക ,ഈ വിഷയെതെക്കുരിച്ചു വിശദവും കൃത്യവും ആയി ഡോക്ടര്‍ ഷിംജി സംസാരിക്കുന്നു .ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
മനുഷ്യർക്ക് ഏറെ അത്യാവശമായ കാര്യമാണ് ഉറക്കം. എന്നാൾ വേണ്ട സമയത്ത് ഉറക്കം ലഭിക്കാത്തത് ആരോഗ്യകരമായ പല പ്രെശ്നങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും. ഉറക്കമില്ലാത്തത് പല ആരോഗ്യ പ്രെശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിനാൾ ഇവ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. കുറഞ്ഞത് ദിവസം ഏഴ് മുതൽ എട്ട് മണികൂർ ഉറങ്ങനമെന്നമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഉറക്കം വേണ്ട രീതിയിൽ ശരീരത്തിനു ലഭിച്ചില്ലെങ്കിൽ മാനസികമായും ശാരീരികവുമായി ഒരുപാട് ആരോഗ്യ പ്രെശ്നങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.
ശരിയായ രീതിയിൽ ഉറക്കമില്ലെങ്കിൽ പ്രതിരോധശേഷി വരെ നഷ്ടമായേക്കാം. അപകടകാരികളായ വൈറസ് ബാക്ടീരിയ പോലെയുള്ളവ വളരെ പെട്ടെന്ന് ശരീരത്തിൽ പിടിപ്പെടാൻ കാരണമാകും. ഇത്തരത്തിൽ പ്രതിരോധ ശേഷി കുറഞ്ഞവരിൽ വളരെ വേഗത്തിൽ പനിയും ജലദോഷവും പിടിപ്പെടാൻ കാരണമാകും. ക്ഷീണം ഉണ്ടാവുന്നതും എപ്പോഴും ജലദോഷവും പിടിക്കുന്നത് ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തതാണെന്ന് പല പഠനങ്ങൾ പറയുന്നു.
അതുമാത്രമല്ല ശരിയായ ഉറക്കം ലഭിക്കാത്തത് അമിതഭാരം കൂടുന്നതായും പല ഗവേഷണങ്ങൾ വെക്തമാക്കുന്നു. കൂടാതെ ഇവ ഇല്ലാത്തവർക്ക് വിശപ്പ് കുറയ്ക്കുന്ന ഹോർമൻ കുറയ്ക്കുമെന്ന് ചില അളവ് കുറവായിരിക്കും. ദിവസവും കഴിക്കുന്ന ആഹാരത്തിലധികം കഴിക്കാനുള്ള പ്രവണത ഉണ്ടാവുന്നതായിരിക്കും. അമിതമായി ആഹാരം കഴിക്കുന്നത് മറ്റ് പല രോഗങ്ങൾക്ക് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏറ്റവും വലിയ ഉദാഹരണമാണ് അമിതവണ്ണം.
എന്ത് കാര്യം ചെയ്താലും പൂർണമായി ശ്രേദ്ധ നല്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നിലെ പ്രധാന കാരണം ആവശ്യത്തിലധികം ഉറക്കം ലഭിക്കാത്തതാണ്. നന്നായി ഉറങ്ങി കഴിഞ്ഞാലെ നല്ല ഉന്മേഷത്തോടെ ജോലികൾ ചെയ്യാൻ സാധിക്കുകയുള്ളു. കൂടാതെ മാനസികമായി ഉണ്ടാവുന്ന പിരിമുറുക്കം കുറയ്ക്കാൻ കഴിയുന്ന ഏറ്റവും നല്ല മരുന്നാണ് ഉറക്കം. ഉറക്കം ഉണ്ടാവാതിരിക്കാൻ പ്രധാനക്കാരണം രാത്രി സമയങ്ങളിൽ അമിതമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ്. ഇവ കുറയ്ക്കുകയും ദിവസവും നല്ല വ്യായാമവും യോഗയും ചെയ്യുക. ഇതുവഴി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നതായിരിക്കും.