ശരീരത്തിലെ ഈ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നതിനു പിന്നിലെ വില്ലൻ ഇവനാണ് ശ്രദ്ധിക്കുക
ശരീരത്തിലെ ഈ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നതിനു പിന്നിലെ വില്ലൻ ഇവനാണ് ശ്രദ്ധിക്കുക ഈ വിഷയത്തെക്കുറിച്ച് പ്രശസ്തയായ ഡോക്ടര്‍ ജോളി തോംസണ്‍ സംസാരിക്കുന്നു .ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണെന്ന് നമുക്കറിയാം എന്നാൽ അത് ദഹനത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് പലർക്കും അറിയില്ല.ചിലപ്പോളൊക്കെ നമ്മൾ ഇഷ്ടത്തോടെ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹനത്തിന് സഹായിച്ചെന്ന് വരില്ല. എന്നാൽ ഇത് ദഹിക്കുന്നതിന് കുറച്ച് കാര്യങ്ങൾ നമുക്ക് ചെയ്യാനാകും.
അനാരോഗ്യകരമായ ഭക്ഷണങ്ങൾ പലതുമുണ്ട് അതിൽ നമുക്ക് ഏറെ ഇഷ്ടമുള്ളതും പെടാവുന്നതാണ്.ഇത്തരം ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ നമ്മുടെ ദഹന പ്രക്രിയ വൈകും. ഇത് നമുക്ക് പല തരത്തിലുള്ള ആസ്വസ്ഥതകളിലേക്ക് നയിക്കാം. എന്നാൽ ഇവ നമുക്ക് എങ്ങനെയൊക്കെ ശരീരത്തിന് ആരോഗ്യപ്രധമാക്കി മാറ്റം എന്ന് നമുക്ക് നോക്കാം. ഏത് തരത്തിലുള്ള ഭക്ഷണത്തിന്റെയും പാചകത്തിൽ മാറ്റം വരുത്തിയാൽ നമുക്ക് ഇതിന് പരിഹാരം കാണാനാകും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാകാൻ ഈ പറയുന്നവ കഴിച്ചാൽ മതിയാകും.
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ബ്രോക്കോളി .ഇത് നമ്മുടെ ശരീരത്തിന് നല്ല ഗുണങ്ങൾ നൽകുന്നുണ്ട്. ധാരാളം ഫോളിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട് അതുപോലെ ഇത് പച്ചക്ക് കഴിക്കുവാനും സാധിക്കും. എന്നാൽ ഇത് പച്ചക്ക് കഴിക്കുമ്പോൾ ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു.കാരണം ഇതിൽ അടങ്ങിയിട്ടുള്ള ഉയർന്ന നാരുകളാണ്. ഇതുമൂലം ഇത് ദഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.ബ്രോക്കോളി ഉപയോഗിച്ച് കറികളും മറ്റും ഉണ്ടാക്കുമ്പോൾ അതിൽ കുറച്ച് വെളുത്തുള്ളി ചേർക്കുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളി ദഹനത്തിന് സഹായിക്കുന്നത് കൂടാതെ കുടലിന് ആരോഗ്യത്തിനും ഉത്തമമാണ്.
മറ്റൊന്നാണ് കോളിഫ്ലവർ. ബ്രോക്കോളി ഇനത്തിൽ പെട്ട ഒന്നാണ് കോളിഫ്ലവറും. ഇതും ദഹനപ്രശ്നത്തിന് കാരണമാകുന്നു. ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമാണ് കോളിഫ്ളവര്‍. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് ഇത് വളരെ ഉപകാരപെടുന്ന ഒന്നാണ്. ഇതിന്റെ ദഹനപ്രക്രിയ വേഗത്തിലാക്കാൻ പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. ഇതുപോലെയുള്ള മറ്റൊന്നാണ് ചെറുപയർ. ചെറുപയർ ശരീരത്തിന് അത്യുത്തമമാണ് എന്നാൽ ഇത് ദഹനപ്രക്രിയ വേഗത കുറക്കാൻ കാരണമാകുന്നു. ചെറുപയറിലുള്ള സാക്കറൈസാണ് ഇതിന് കാരണം. ഇത് ശരീരത്തിന് ദോഷം ചെയ്യുന്നു. അതുകൊണ്ട് ചെറുപയർ വെളുത്തുള്ളി ചേർത്ത് പാകം ചെയ്യുന്നതാണ് ദഹനത്തിന് നല്ലത്. ഇതുകൂടാതെ ജീരകം ചേർത്ത് പാകം ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്.
ശരീരത്തിന് ഉപകാരപ്രദമായ മറ്റൊന്നാണ് പാൽ. പാൽ നമ്മുടെ ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യുന്നുണ്ട് എന്നാൽ ദഹനത്തിന് ഒരു വെല്ലുവിളി തന്നെയാണ് പാൽ. ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് ചെയ്യാനാകുന്ന ഒന്നാണ് പാലിൽ മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത്.ഇതിൽ ഇഞ്ചി പൊടി ചേർക്കുന്നതും ദഹനത്തിന് ഗുണം ചെയ്യും