ഇങ്ങനെ ചെയ്താൽ നരച്ച മുടി വീണ്ടും കറുക്കും വേര് മുതൽ ഡോക്ടർ അനുഭവം പങ്കുവെക്കുന്നു

നരച്ചമുടി വീണ്ടും കറുക്കും വേരുമുതല്‍ അതിനായി ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങള്‍ എന്തൊക്കെ ഈ വിഷയത്തെക്കുറിച്ച് പ്രശതയായ ആയുര്വേധ ഡോക്ടര്‍ ശ്രീജ നായര്‍ സംസാരിക്കുന്നു .ഡോക്ടര്‍ പറയുന്ന ക്കാര്യങ്ങള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഒപ്പം സമയമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലേഖനവും ഒന്ന് വായിക്കുന്നത് വളരെ നന്നായിരിക്കും .സമയക്കുറവ് ഉള്ളവര്‍ വീഡിയോ മാത്രം കാണുക
പ്രമേഹം നമുക്കറിയാം സ്ത്രീപുരുഷ ഭേദമന്യേ വരുന്ന ഒരു രോഗമാണ്. എന്നാൽ ഇത് ബാധിക്കുന്നതും കാണിക്കുന്ന ലക്ഷണങ്ങളും വ്യത്യസ്തമാണ്. പ്രമേഹം എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ വ്യത്യാണമാണ് ഇതിന് കാരണം. നമ്മുടെ പ്രായം വർധിക്കുന്നത് അനുസരിച്ച് നമുക്ക് ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങളും കൂടുന്നു. സ്ത്രീകൾക്ക് ഗർഭകാലത്ത് പ്രമേഹം വരുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. ഗർഭകാലത്ത് പ്രമേഹം വരുമ്പോൾ ഇത് ഗർഭാവസ്ഥയെയും കുഞ്ഞിനേയും ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഹൃദയാഘാതം,അന്ധത, ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍, വൃക്കക്ക് തകരാർ എന്നിവ വരുന്നു.

പ്രമേഹം സ്ത്രീകളിൽ എങ്ങനെ ബാധിക്കുന്നു എന്ന് പലർക്കും തന്നെ അറിയില്ല. പുരുഷന്മാർക്ക് വരുന്നതിൽ നിന്ന് വ്യത്യാസ്ഥമായിട്ടാണ് സ്ത്രീകളിൽ പ്രമേഹം സ്വാധീനം ചെലുത്തുന്നത്. ഇത്തരത്തിൽ അത് സ്ത്രീകളിൽ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളിൽ ഹൃദയഘാതം ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.സ്ത്രീകളെ എങ്ങനെയാണ് പ്രമേഹം ബാധിക്കുന്നത് എന്ന് നോക്കാം. സ്ത്രീകളിൽ പുരുഷന്മാരേക്കാൾ രണ്ടിരട്ടിയാണ് ഹൃദയഘാത സാധ്യത എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളിൽ മൂന്നിൽ രണ്ടു ഭാഗവും ഹൃദയ സംബന്ധ രോഗങ്ങൾ മൂലം മരണപെടുന്നു എന്നാ അവസ്ഥയിലാണ്. പ്രമേഹമുള്ള സ്ത്രീകളെ സംബന്ധിച്ച് പ്രമേഹമില്ലാത്ത സ്ത്രീകളിൽ മരണ സാധ്യത കുറവാണ്. ആർത്തവ വിരാമത്തിന് ശേഷമുള്ള സ്ത്രീകളിലാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പ്രമേഹം സ്ത്രീകളിലെ ശരീരത്തിലെ ഈസ്ട്രിജന്റെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്നു. ആർത്തവ വിരാമത്തിന് മുൻപ് തന്നെ പ്രമേഹത്തിനെ ചെറുക്കാനുള്ള വഴികൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഈസ്ട്രിജന്റെ അളവ് കൂടുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കൻ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉള്ളത് നല്ലതാണ്. എന്നാൽ പ്രമേഹമുള്ള ഒരാളുടെ ശരീരത്തിൽ ഗുണമില്ലാത്ത കൊളസ്ട്രോൾ ആണ് കൂടുതൽ ഉണ്ടാവുക. നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ നിർമിക്കുന്ന ലിപ്പോപ്രോട്ടീനുകൾ കുറവാണ്. നമ്മുടെ സ്വകാര്യഭാഗത്ത് അസ്വസ്ഥത ഉണ്ടാകുന്ന അവസ്ഥ ഉണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കണം. പ്രമേഹം കൂടുതലുള്ളവരിൽ സ്വകാര്യഭാഗത്ത് യീസ്റ്റ് ഇന്‍ഫെക്ഷനും, മൂത്രാശയത്തിൽ അണുബാധയും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹം കൂടുതലുള്ളവർ ശ്രദ്ധിക്കണം.ശ്രെദ്ധ ഇല്ലാതാകുമ്പോൾ മറ്റു രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *