എത്രകാലമായി ഈ ഒരു സംശയവുമായി നടക്കുന്നു ഇന്നെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞല്ലോ
പണ്ടൊക്കെ പണക്കാരുടെ രോഗമായി അറിയപ്പെട്ടിരുന്ന ഒരു രോഗം ആയിരുന്നു ബ്ലഡ് ഷുഗർ കൂടുക എന്നുള്ളത് .ഏകദേശം ഹാർട്ട് അറ്റാക്ക്ന്റെ കാര്യത്തിലും ബ്ലഡ് പ്രഷറിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ .അധ്വാനിക്കുക്കുന്നവർക്കും വലിയ വലിയ വിലയുള്ള ഹോട്ടൽ ഭക്ഷണങ്ങൾ കഴിക്കാത്തവർക്കും ഒന്നും ഇ രോഗം വരില്ല എന്നുള്ള ചെണ്ട ആയിരുനബിന് മുൻപ് ഉണ്ടായിരുന്നത് കാലം മാറി ചെറിയ കൂരയിൽ താമസിക്കുന്നവർ മുതൽ കൊട്ടാരത്തിൽ താമസിക്കുന്നവർക്ക് വരെ ഈ രോഗം കണ്ടു തുടങ്ങി .
എന്താണ് ഇ പ്രശ്നം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം .കുടുംബത്തിൽ ആർക്കെങ്കിലും ഒരാൾക്ക് അതായതു അച്ഛനോ അമ്മക്കോ മുത്തശ്ശനോ മുത്തശ്ശിക്കോ ആർക്കെങ്കിലും മുകളിൽ പറഞ്ഞ രോഗങ്ങളിൽ ഏതെങ്കിലും ഉണ്ടായാൽ അവരുടെ പിന്നീടുള്ള തലമുറയ്ക്ക് ഈ രോഗ സാധ്യത കൂടുതൽ ആണോ അഥവാ ആണ് എന്നുണ്ട് എങ്കിൽ എന്താണ് അതിന്റെ കാരണം ഇതിനെ ചെറുക്കുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ ?സ്ഥിരമായി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് ഈ ചോദ്യത്തിന് മറുപടി പറയുക ആണ് കേരളത്തിലെ തന്നെ പ്രശസ്തനായ കാർഡിയാക് ഡോക്ടർ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .