നമ്മെ നിത്യരോഗി ആക്കുന്ന നാം ദിനവും ഉപയോഗിക്കുന്ന അഞ്ചു സാധനങ്ങള്‍ ശ്രദ്ധിക്കുക
നമ്മൾ സോഷ്യൽ മീഡിയയിൽ സ്ഥിരമായി കേട്ട് വരുന്ന ഒരു ഹാഷ് ടാഗ് ആണ് വെളുത്ത വിഷങ്ങൾ എന്നുള്ളത് .പൊതുവെ ആളുകൾ ഒക്കെ നമ്മളോട് ചോദിക്കുകയും പതിവാണ് ഇതൊക്കെ വെളുത്ത വിഷങ്ങൾ അല്ലെ ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷമല്ലേ എന്നൊക്കെ .ഈ വെളുത്ത വിഷങ്ങൾ എന്ന് പറയുന്നത് പ്രധാനമായും അഞ്ചു ഭക്ഷണ സാധനങ്ങൾ ആണ് അതിൽ ആദ്യത്തേതു പച്ചരി ,രണ്ടാമത്തേത് മൈദ മൂന്നാമത്തേത് പാൽ നാലാമത്തേത് പഞ്ചസാര അഞ്ചാമത്ത് ഉപ്പു .
ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത് ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നും ഉണ്ടെങ്കിൽ അത് എങ്ങനെയാണു വിഷമായി മാറുന്നത് എന്നും ആണ് .അപ്പൊ അതിനെക്കുറിച്ച് വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ഈ വീഡിയോ കാണുക ആണ് എങ്കിൽ വീഡിയോ മുഴുവനായും കാണുക .അതല്ലാതെ ആദ്യ കുറച്ചു ഭാഗം മാത്രം കണ്ടാൽ നിങ്ങള്‍ക്ക് സംശയങ്ങൾ കൂടും എന്ന് അല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും കിട്ടില്ല .വീഡിയോ അവസാനം വരെ കണ്ടതിനു ശേഷം .നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും മറക്കാതെ കമന്റ് ചെയ്യുക ഒപ്പം അറിയാത്തവർക്കായി ഷെയർ ചെയ്യുക .അറിവുകൾ പകർന്നു നൽകുവാൻ ഉള്ളത് ആണ്.