ഈ ലായനി കുറച്ചു ഒഴിച്ചു കൊടുത്താൽ മതി എത്ര അഴുക്കു പിടിച്ച തറ തുടക്കുന്ന മോപ്പും പുതിയതു പോലെ വെട്ടി തിളങ്ങും
തറ തുടക്കുന്നത് വീട്ടമ്മമാർക്ക് എന്നും ഒരു തലവേദന ആണ്. കുട്ടികൾ ഒക്കെ ഉള്ള വീട്ടിലെങ്കിൽ ദിവസവും തറ തുടക്കേണ്ടി വരും. പണ്ടൊക്കെ സ്ത്രീകൾ തറയിൽ ഇരുന്നു ഒരു തുണി കൊണ്ടാണ് തറ തുടച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറിയപ്പോൾ പുതിയ തരം മോപ്പുകൾ കിട്ടി തുടങ്ങി. ഇപ്പോൾ ഒന്നു കുനിയുക പോലുംവേണ്ട നിന്നു കൊണ്ട് തന്നെ പെട്ടന്ന് തറ തുടച്ചു വൃത്തിയാക്കാം.
മോപ്പുകൾ പലതരം ഉണ്ട്. തുണി കൊണ്ടുള്ളവ, മേഷിൻ, പിന്നെ സ്പോഞ്ച് കൊണ്ടുള്ളവ. എന്നിരുന്നാലും സദാരണയായി നമ്മുടെ വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്നത് തുണി കൊണ്ട് ഉണ്ടാക്കിയ വിവിധ തരം മോപ്പുകളാണ്. പല നിറത്തിലും രൂപത്തിലും വിലയിലും ഇവ കടകളിൽ ലഭ്യമാണ്. കൂടുതലും മോപ്പുകൾ വെള്ള നിറത്തിലാണ് കിട്ടുന്നത്. അത്കൊണ്ട് തന്നെ തറ തുടച്ച ശേഷം എത്ര വൃത്തിയാക്കിയാലും മോപ്പുകൾ ആകെ അഴുക്കു പിടിച്ച പോലെ കറുത്തു ഇരിക്കും.
ഇങ്ങനെയുള്ള മോപ്പുകൾ വീണ്ടും ഉപയോഗിക്കാൻ തന്നെ മിക്ക ആളുകൾക്കും മടിയാണ്. നിങ്ങളുടെ വീട്ടിൽ ഇതുപോലെ അഴുക്ക് പിടിച്ച മോപ്പുകൾ ഉണ്ടെങ്കിൽ ഇനി കളയണ്ട കേട്ടോ. ദാ ഈ ഒരു വെള്ളത്തിൽ ഒന്നു മുക്കി എടുത്താൽ മതി ഏതു അഴുക്കു പിടിച്ചു കറുത്ത മോപ്പും പുത്തൽ പുതിയത് പോലെ വെട്ടി തിളങ്ങും. ഇത് ഒന്നു ചെയ്തു നോക്കു ഇഷ്ടപെട്ടെങ്കിൽ മറ്റുള്ളവർക്കു കൂടി ഷെയർ ചെയ്തു കൊടുക്കാൻ മടിക്കല്ലേ.