ഇതൊന്നും അറിയാതെ ആണല്ലോ ഇത്രയും നാൾ കണ്ണട വെച്ചു നടന്നത്

ഇപ്പോഴത്തെ കാലത്ത് കുട്ടികളും പ്രായമായവരും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് കണ്ണട. പണ്ടൊക്കെ നമുക്ക് അറിയാലോ നാല്പത് അമ്പത് വയസ്സു കഴിയുമ്പോൾ വെള്ളഴുത്തു തുടങ്ങും അല്ലെങ്കിൽ കാഴ്ച്ച കുറയും അപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ വലിയ കണ്ണട വെച്ചു നടക്കും. എന്നാൽ ഇപ്പോൾ കൊച്ചു കുട്ടികൾ വരെ കണ്ണടയും വെച്ചാണ് നടപ്പ്‌. കുട്ടികളുടെയും മുതിർന്നവരുടെയും അമിതമായ മൊബൈൽ ,കമ്പ്യൂട്ടർ, ടി വി ഉപയോഗം കണ്ണടയുടെ ഉപയോഗം കൂട്ടാൻ കാരണമായി.

കവി പാടിയത് പോലെ ഇപ്പോൾ “മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം. ഇപ്പോൾ പിന്നെ കാഴ്ചക്ക് പ്രശ്നം ഉള്ളവർ മാത്രമല്ലല്ലോ കണ്ണട ഉപയോഗിക്കുന്നത് ചില വേഷങ്ങളുടെ കൂടെ ഒരു ലുക്ക് കിട്ടാനും കണ്ണട ഉപയോഗിക്കും. പണ്ടൊക്കെ കൂളിംഗ് ഗ്ലാസ്സുകൾ മാത്രമായിരുന്നു ഫാഷൻ എങ്കിൽ ഇപ്പോൾ മിക്ക മോഡലുകളും ഫാഷനാണ്. അത് കൊണ്ട് തന്നെ പല മോഡലുകളിൽ ഉള്ള കണ്ണടകൾ എല്ലായിടത്തും വാങ്ങാനും കിട്ടും.

കണ്ണട ഉപയോഗിക്കുമ്പോൾ അത് ഉരഞ്ഞു കേടാകത്തിരിക്കാനും അതിലെ അഴുക്കും പാടും ഒക്കെ വൃത്തിയാക്കാനും നിങ്ങളുടെ കണ്ണട ഇങ്ങനെ ഒന്നു വൃത്തിയാക്കി നോക്കു. പുത്തൻ പുതിയ ഗ്ലാസ്സു പോലെ അത് വെട്ടി തിളങ്ങും. ഒരു പൈസ പോലും ചിലവില്ലാത്ത ഈ ഒരു ടിപ്പ് കാണാൻ വീഡിയോ ഒന്നു നോക്കു. ഒരു അറിവും ചെറുതല്ലല്ലോ. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാനും മടികരുതെ.

Leave a Reply

Your email address will not be published. Required fields are marked *