കയ്യോ കാലോ എവിടെ എങ്കിലും ഇരിക്കുമ്പോള്‍ മരക്കുന്നത് ഈ പ്രശ്നം നമുക്ക് ഉള്ളതുകൊണ്ടാണ്
നമ്മളിൽ പലർക്കും ഉണ്ടാകുന്ന അനുഭവം ആണ് കുറച്ചു നേരം ശരീരം അനങ്ങി ഫുട് ബോള്‍ അല്ലങ്കിൽ മറ്റെന്തെങ്കിലും കളിക്കുകയോ ഓടുകയോ ഒക്കെ ചെയ്യുമ്പോ നമ്മുടെ കാലിൽ മസ്സിൽ കയറുന്ന അനുഭവം .ഒറ്റ വക്കിൽ പറഞ്ഞാൽ അത്രയും വിഷമം ഉണ്ടാക്കുന്ന മറ്റൊരു കാര്യം ഇല്ല എന്ന് തന്നെ പറയാം അത്ര പ്രാണൻ കത്തുന്ന വേദന ആണ് മസിലുകൾ അങ്ങനെ കയറുമ്പോ .ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ തിരുമി ആ മസിലുകൾ നോർമൽ ആക്കുകയും പതിവാണ് .
അതുപോലെ തന്നെ നമ്മൾ കാണുന്ന മറ്റൊരു പ്രശ്നം ആണ് ചുമ്മാ ഇരിക്കുന്ന സമയത്തു കൈകൾ കാലുകൾ ഇവയൊക്കെ കൊച്ചി പിടിക്കുന്നതുപോലെ വരിക അതുപോലെ തന്നെ മരച്ചു ഇരിക്കുക എന്നൊക്കെ ഉള്ളത് .ചിലർക്ക് ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാൽ ചിലർക്ക് ഈ പ്രശ്നം വളരെ കൂടുതൽ ആയിരിക്കും .
എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതു ഇതിന്റെ യഥാർത്ഥ കാരണം എന്തൊക്കെ ,എങ്ങനെ ഇത് പരിഹരിക്കാം ഇതൊക്കെ ആളുകൾ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് .ഇന്ന് നമ്മൾ ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി പറയുവാനും പരിഹാരം നിർദ്ദേശിക്കാനും ആണ് ശ്രമിക്കുന്നത് അപ്പോൾ അത് എന്തൊക്കെ എന്ന് നോക്കാം.