കാര്‍ബോര്‍ഡ് വെറുതെ കളയല്ലേ വെറും അഞ്ച് മിനിറ്റില്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കാം അതുണ്ടെങ്കില്‍
നമ്മുടെ വീട്ടിൽ സാദാരണ എന്തെങ്കിലും ഒക്കെ പുതിയ സാധനങ്ങൾ വാങ്ങിയ ശേഷം ഇത്പോലുള്ള കാർഡ് ബോർഡ് ബോക്സ് ഉണ്ടാകാറുണ്ട്. മിക്ക ആളുകളും അത് എടുത്തു കളയുകയാണ് പതിവ്. ഈ ഒരു ടിപ്പ് അറിഞ്ഞാൽ പിന്നെ ഒരിക്കലും ഒരു വീട്ടമ്മമാരും കുട്ടികളും കാർഡ് ബോർഡ് ബോക്സ് ഒരെണ്ണം പോലും കളയില്ല. എല്ലാ കാർഡ് ബോർഡും എടുത്തു സൂക്ഷിച്ചു വെക്കും .
നമ്മൾ ദിവസവും എന്തൊക്കെ വസ്തുക്കളാണ് കളയുന്നത് അല്ലെ? പണ്ടത്തെ പോലെ ഇപ്പോൾ ആരും ഒന്നും സൂക്ഷിച് വെക്കറില്ല എന്നതാണ് സത്യം. എന്നാൽ എല്ലാ സാധനങ്ങളും എടുത്തു വെറുതെ കളയരുത് കേട്ടോ. നമ്മൾ ഉപയോഗിച്ചു പഴകിയ പല സാധനങ്ങളും ചെറിയ മിനുക് പണി ഒക്കെ ചെയ്തെടുത്താൽ വളരെ ഉപയോഗമുള്ള മറ്റു പല സാധങ്ങൾ ആയി മാറ്റി എടുക്കാം. അതിനു പ്രത്യയേകിച്ചു പൈസ ചിലവൊന്നും ഇല്ല.
നമ്മൾ വെറുതെ ഇരിമ്പോഴൊ ടി വി കാണുമ്പോഴോ കുറച്ചു സമയം ദാ ഇങ്ങനെ അങ്ങു ചിലവഴിച്ചാൽ മതി. അപ്പോൾ പറഞ്ഞു വന്നത് ഈ കാർബോർഡ് ബോക്‌സ് വീണ്ടും ഉപയോഗിക്കാനുള്ള ഐഡിയ ആണല്ലോ. അതൊക്കെ വിഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കാൻ മടിക്കല്ലേ.